"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഇൻഫോബോക്സ്)
(തനത് പ്രവർത്തനം)
വരി 84: വരി 84:
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
[[പ്രമാണം:16265-hm.png|ലഘുചിത്രം|പ്രധാനാധ്യാപിക- പ്രേമ എൻ വി|പകരം=|325x325ബിന്ദു]]
[[പ്രമാണം:16265-hm.png|ലഘുചിത്രം|പ്രധാനാധ്യാപിക- പ്രേമ എൻ വി|പകരം=|325x325ബിന്ദു]]
== തനത് പ്രവർത്തനം 2021-22 ==
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ്
മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.


== അധ്യാപക൪ ==
== അധ്യാപക൪ ==
"https://schoolwiki.in/ജി_യു_പി_എസ്_ഒഞ്ചിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്