"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
* '''<u>സ്വാതന്ത്ര്യ ദിനം</u>'''
* '''<u>സ്വാതന്ത്ര്യ ദിനം</u>'''

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ K A Chacko സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു.
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു.

[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]]
[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]]
വരി 137: വരി 137:

അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻഹെഡ്മിസ്ട്രസ്  ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾപാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. ഫാൻസിഡ്രസ് , പ്രസംഗം ,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.   

[[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]]
[[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]][[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]]
[[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]]

* '''<u>ഗാന്ധിജയന്തി</u>'''  
* '''<u>ഗാന്ധിജയന്തി</u>'''  
"https://schoolwiki.in/ഗവ._എൽ.പി.എസ്._തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്