"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(history)
(ചരിത്രം)
വരി 1: വരി 1:
'''പ്രകൃതിസംരക്ഷണത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും നന്മ നിറഞ്ഞ രാമക്കൽമേട് .1965 ൽ മധ്യതിരുവതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ് രാമക്കൽമേട് നിവാസികൾ.ഈ പ്രദേശം മുണ്ടിയൊരുമ ഇടവകയുടെ ഭാഗമായിരുന്നു. മുണ്ടിയെരുമയിൽനിന്നും വൈദികർ രാമക്കൽമേട്ടിലെത്തി വി.കുർബാന അർപ്പിച്ചിരുന്നു.കുർബാനയ്ക്കും പ്രാർത്ഥനയ്ക്കുമായി രാമക്കൽമേട്ടിൽ ഒരു ഓലഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.'''
1942 - ൽ പ്രവർത്തനമാരംഭിച്ചു . നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. അന്നത്തെ ജനത വളരെയധികം പ്രയാസങ്ങൾ സഹിച്ച് ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കിയെടുത്ത സ്ഥാപനം. വികസനമേതുമെത്താത്ത മലയടിവാരത്തിൽ ഇതെങ്കിലും സ്ഥാപിച്ച പൂർവ്വിക മഹത്തുക്കളെ പുകഴ്ത്തിയാലും മതിയാവുകയില്ല . അവർക്ക് ഏതായിരുന്നാലും അറിവ് നേടാൻ സാധിച്ചില്ല . ശേഷമുള്ള തലമുറയെങ്കിലും വിജ്ഞരാകണമെന്ന അവരുടെ അഭിലാഷം എത്രമാത്രം വിലപ്പെട്ടതാണ് . അതിന്റെ സാധൂകരണമാണ് ഈ സ്കൂൾ .  


'''റവ.ഫാ.ജേക്കബ് കാട്ടൂരിന്റെ കാലത്ത് (1960- 1966) രാമക്കൽമേട്ടിൽ ഇന്നത്തെ ബാലൻപിള്ള സിറ്റിക്ക് സമീപം പുതിയ പള്ളി പണിയുന്നതിനുള്ള സ്ഥലം ശ്രീ .ആഞ്ഞിക്കൽ ജോൺ ദാനം ചെയ്തു.അതോടൊപ്പം വിദ്യാലയ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഇദ്ദേഹത്തിൽ നിന്നും വാങ്ങി.ജേക്കബ് കാട്ടൂരച്ചൻ വിദ്യാലയത്തിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകുകയും ചെയ്തു.1963ൽ പ്രൈവറ്റായി പ്രൈമറി വിദ്യാലയം പ്രവർത്തനം തുടങ്ങുകയും ചെയ്തു.1964 ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.വിദ്യാലയം പണിയുന്നതിനായി 17000 രൂപ നൽകിയതും വിദ്യാലയത്തിന് തറക്കല്ലിട്ടതും അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവാണ്. 1965 ൽ എൽ.പി.സ്കൂൾ പണിയുന്നതിന് നേതൃത്വം നൽകിയത് റവ.ഫാ.ഗ്രിഗറി ഓണം കുളമാണ്.1976 ൽ ഫാ.തോമസ് പീലിയാനിക്കലിന്റെ ശ്രമഫലമായി ഹൈസ്കൂളും അധ്യയനം ആരംഭിച്ചു.'''
ആദ്യഘട്ടത്തിൽ സ്കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ മദ്രസപഠനവും നട നടന്നിരുന്നു . അറിവ് നേടാൻ വിമുഖത കാണിച്ചിരുന്ന തലമുറയായിരുന്നു അന്നത്തേത്. സ്കൂൾ എന്ന കാര്യം ആലോചിക്കാനേ വയ്യ . പഠിച്ചിട്ട് കാര്യമില്ല എന്ന തോന്നൽ കൃഷിക്കും കന്നുകാലികളെ മേക്കാനും ചെറുപ്പം മുതലേ ഇറങ്ങും . പട്ടിണി മാറ്റാൻ ചിലപ്പോൾ മുണ്ടുമുറുക്കി പണിക്കിറങ്ങേണ്ടി വരും . വിശപ്പ് ആയിരുന്നു അന്നത്തെ മുഖ്യപ്രശ്നം . വിശപ്പകറ്റാൻ എന്തു പോംവഴി എന്നാലോചിക്കുമ്പോൾ പഠന കാര്യങ്ങൾ പരിധിക്കു പുറത്താവുന്നു . എങ്കിലും അദ്ധ്യാപകരുടേയും നാട്ടിലെപ്രധാനികളുടെയും താൽപര്യാർത്ഥം സ്കൂൾ സുഗമമായി പ്രവർത്തിച്ചു . ചിലപ്പോൾ കുട്ടികളെ തേടിപ്പിടിച്ചും കൊണ്ടുവരേണ്ടി വന്നു . വന്ന കുട്ടികൾക്കുതന്നെ പഠനോപകരണങ്ങളും പുസ്തകങ്ങളുമില്ല. എങ്കിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് ഒരു പഠനകാലം .


'''ആദ്യത്തെ ടീച്ചർ ഇൻചാർജ് ശ്രീ..ജെ സെബാസ്റ്റ്യനാണ്.ഡി. കെ രാമചന്ദ്രൻ നായർ ,ശ്രീ.പി.കെ അലക്സ്, ശ്രീ.കെ .എ ജോർജ്ജ്, ശ്രീ സി ജെ ചാക്കോ, ശ്രീമതി റ്റി.ജെ പൊന്നമ്മ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു. ആദ്യ വിദ്യാർത്ഥി ചോറ്റുപാറ നിവാസി നെടുങ്കുന്നം: വീട്ടിലെ അബ്ദുൾ കരീം എ എം ആണ്.1975 ൽ യു.പി.സ്കൂളായി ഉയർത്തുകയും 1982ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു.യു.പി.സ്കൂൾ നിർമ്മിതിയിൽ നേതൃത്വം വഹിച്ച മാനേജർ റവ.ഫാ.തോമസ് പീലിയാനിക്കലിനെയും ഹൈസ്കൂൾ നിർമ്മിതിയിൽ നേതൃത്വം നൽകിയ റവ.ഫാ.ജോസഫ് ആലപ്പാട്ടുകുന്നേലിനെയും നന്ദിയോടെ സ്മരിക്കുന്നു. മനോഹരമായ ഒരു മാലയിലെ വിലയേറിയ രത്നങ്ങൾ നഷ്ടപ്പെട്ടാൽ ബാക്കി ചേർത്തുവച്ചാലും അത് പൂർണ്ണമാകുന്നില്ല.അതുപോലെ ഈ ചരിത്രം പിൻതലമുറയിലെ ഞങ്ങൾ ചേർത്തു വയ്ക്കുന്നു എങ്കിലും പൂർണ്ണമാവുന്നില്ല.'''<gallery>
1947 - ൽ സ്കൂളിൽ നിന്ന് മദ്റസയെ പിന്നീട് സ്കൂളുകളിൽ മതപഠനം പാടില്ലെന്ന സർക്കാർ നിയമം വന്നതായിരുന്നു കാരണം . പനംപൊയിൽ മുഹമ്മദ് മാസ്റ്റർ , കുഞ്ഞ ലവി മാസ്റ്റർ പാണ്ടിക്കാട് , രായിൻ മാഷ് , സേതു മാധവൻ മാഷ് കൊല്ലം .. ഇവരൊക്കെയായി രുന്നു ആദ്യകാല അദ്ധ്യാപകന്മാർ ഇവിടേക്ക്പോസ്റ്റിംഗ് ലഭിക്കുന്ന അദ്ധ്യാപകർ സ്കൂളിലേക്ക് വരാനും പോവാനുമുള്ള പ്രയാസം കാരണം പിൻവലിയുന്നത് പതിവായിരുന്നു . ഒന്നുമുതൽ നാലുവരെ ക്ലാസുകളായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് . ഒന്നിൽനിന്ന് തുടങ്ങി നാലിലെത്തുമ്പോ ഴേക്കും നിരവധി കുട്ടികൾ കൊഴിഞ്ഞുപോകും . നാല് പൂർത്തിയായാലും തുടർപഠനത്തിന് സംവിധാനമില്ലാത്തതിനാൽ എല്ലാവരുടെയും പഠനം അവിടെതീരും . കാരണം അഞ്ചുമുതൽ പഠനത്തിന് കിലോമീറ്ററുകളോളം നടന്നുപോവേണ്ട സ്ഥിതിയായിരുന്നു. 1970 കാലഘട്ടമായപ്പോൾ ചില കുട്ടികളൊക്കെ കുടിയിരിയൻ മലകയറി സാമ്പികല്ല് യു.പി. സ്കൂളിലേക്ക് പോകാൻ തുടങ്ങി . പ്രയാസകരമായ ഈ ദൗത്യം കണ്ടിട്ടാവണം നാട്ടിലെ വിജ്ഞാനകുതുകികളായ നാട്ടുകാർ ഉണർന്നു. നമ്മുടെ സ്കൂളിനെ യു. പി . ആയി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു . യു.പി. ആയി ഉയർത്തിണമെങ്കിൽ സ്കൂളിന് ഗ്രൗണ്ട് വേണമായിരുന്നു. അതിനുവേണ്ടി പലവിധത്തിലുള്ള പിരിവുകൾ നടത്തിയും കഥാപ്രസംഗം നടത്തിനും ഫണ്ട് സ്വരൂപിച്ചു . ഇങ്ങനെ രണ്ട് ഏക്കർ 10 സെന്റ് സ്ഥലം വാങ്ങി ഗവർണറുടെ പേരിൽ രജിസ്റ്റര് ചെയ്തു.
പ്രമാണം:30013 School.jpeg
 
</gallery>
അങ്ങനെ  1974 ൽ സ്കൂളിനെ യു.പി. ആയി ഉയർത്തിക്കൊണ്ട് അംഗീകാരം ലഭിച്ചു . നാട്ടുകാരുടെയും പുല്ലങ്കോട് എസ്റ്റേറ്റ് മാനേജറുടെയും സഹായത്തോടെ നാല് ക്ലാസുമുറിയുള്ള ഓടിട്ട ഒരു ബിൽഡിംഗ് പണിത സൗകര്യങ്ങൾ വർദ്ധിച്ചു . നാലാം കാസിനുശേഷം പഠനം നിർത്തിയവർക്കും  പിന്നീട് പഠിക്കാൻ അവസരം നൽകി. തുടർന്ന് പല ഘട്ടങ്ങളിലായി പല പദ്ധതികളിലൂടെ ബിൽഡിങ്ങുകൾ പണിതു. ആദ്യത്തെ ബിൽഡിംഗ് കാലന്തര്യത്തിൽ ഒരു രാത്രി തകർന്നു വീണു. ആദ്യഘട്ടത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലും  സ്കൂൾ പ്രവർത്തിച്ചിരുന്നു . ബിൽഡിംഗ് സൗകര്യമായപ്പോൾ അതു നിർത്തി.
"https://schoolwiki.in/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്