"സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:
=== സ്കൂൾതല പ്രവർത്തനങ്ങൾ ===
=== സ്കൂൾതല പ്രവർത്തനങ്ങൾ ===

==== ജെ ആർ സി രൂപീകരണം ====
=== ജെ ആർ സി രൂപീകരണം ===
<p style="text-align:justify">
<p style="text-align:justify">
'''1996''' ലാണ് കാ‍ർമൽ മാതാ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ബയോളജി അധ്യാപകനായ ശ്രീ ബെഷി പി വർഗീസ് കൗൺസിലറായി പ്രവർത്തനം ആരംഭിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലായി '''60'''കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ  പ്രവർ ത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് അറുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർ ഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വള രെ  സജീവമായി പ്രവർത്തിക്കുന്നു.  

===== എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷ =====
=== എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷ ===
<p style="text-align:justify">
<p style="text-align:justify">
ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർ ഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വള രെ  സജീവമായി പ്രവർത്തിക്കുന്നു. ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു. 19/01.2022 ബുധനാഴ്ച ബി ലെവൽ പരീക്ഷ സ്കൂളിൽ വച്ചു നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു.   

===== ജെ ആർ സി ക്യാമ്പ് =====
=== ജെ ആർ സി ക്യാമ്പ് ===
<p style="text-align:justify">
<p style="text-align:justify">
ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജില്ലാതലക്യാമ്പ് സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. അടിമാലി പോലീസ് ഓഫീസർ ശ്രീ കെ ഡി മണിയൻ സാർ ജെ ആർ സി കുട്ടികൾക്കായി 15/01/2022 ന് സെമിനാർ നടത്തി.  

==== അന്നദാനവുമായി- മേഴ്സിഹോം ====
=== അന്നദാനവുമായി- മേഴ്സിഹോം ===
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹനീയത വിദ്യാർത്ഥികളുടെ കുരുന്നു ഹൃദയങ്ങളിൽ മുളയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അനാഥരും മാനസിക വിഭ്രാന്തിയിൽ കഴിയുന്നവരുമായ നാനൂറോളം അന്തേവാസികളെ സംരക്ഷിക്കുന്ന ഇടമാണ് ചെങ്കുളം മേഴ്സി ഹോം. വർഷങ്ങളായി ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ മേഴ്സിഹോം സന്ദർശിക്കുകയും സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ നാനൂറോളം പൊതിച്ചോറുകൾ അവർക്ക് നൽകി അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടാതെ അവിടെ പഠനരംഗത്തായിരിക്കുന്ന കുഞ്ഞുങ്ങൾക്ക് പഴയ വസ്ത്രങ്ങളും നോട്ടുബുക്കും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു വരുന്നു.

===== പ്രത്യാശാഭവൻ നിവാസികളോടൊപ്പം =====
=== പ്രത്യാശാഭവൻ നിവാസികളോടൊപ്പം ===
ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ഓണം, ക്രിസ്മസ്സ് ആഘോഷഅവസരങ്ങളിൽ  കൂമ്പൻപാറ ഓടയ്ക്കാസിറ്റിയിലെ പ്രത്യാശാഭവൻ സന്ദശിക്കുകയും അവർക്ക് ഓണക്കോടിയും പായസം കിറ്റ്, കേക്ക് മുതലായവയും നൽകുകയും ചെയ്യുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നു.

===== പൂവർ ഫണ്ട് ശേഖരണം =====
=== പൂവർ ഫണ്ട് ശേഖരണം ===
ജെ ആർ സി  കേഡറ്റുകൾ എല്ലാ വെള്ളിയാഴ്ചയും പൂവർ ഫണ്ട് ശേഖരണം നടത്തുന്നു. ആശുപത്രി ചികിത്സ, പാവപ്പപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകൽ എന്നിവയ്ക്കായി ഇത് വിനിയോഗിക്കുന്നു.

===== പ്രളയാനന്തരസഹായവുമായി =====
=== പ്രളയാനന്തരസഹായവുമായി ===
2018 ലെ പ്രളയദുരന്തത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം ജെ ആർ സി, സ്കൗട്ട് അംഗങ്ങൾ രംഗത്തെത്തി. ഇരുപത്തയ്യായിരം  രൂപ ചിലവഴിച്ച് മേശ, കസേര, അലമാര തുടങ്ങി ഗൃഹോപകരങ്ങൾ ആവശ്യത്തിലിരുന്നവർക്ക് എത്തിച്ചു നൽകാൻ സാധിച്ചു.

മലയാളം അധ്യാപിക സിസ്റ്റർ ജസ്സി  ജോർജ് കൗൺസിലർ എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു.