"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52: വരി 52:

'''കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരുഹയർസെക്കന്ററിവിദ്യാലയമാണ്, മണിയൂർപഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട്നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്ന. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറിയതിനു ശേഷം  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്തു .1966 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.'''

വരി 58: വരി 58:

'''വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.'''

{| class="wikitable"
{| class="wikitable"
വരി 89: വരി 89:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

കെ.അപ്പുണ്ണികുറുപ്പ്

കുഞ്ഞിരാമകുറുപ്പ്

ടി.വി.മാതു

പി.സുഗതൻ

പത്മിനി

കെ.വിശ്വനാഥൻ

ലീല.കെ

വിജയൻ.എൻ

ഇ.എം.വിശ്വരൂപൻ

കെ.സി.പവിത്രൻ

ഇ.എം.ശോഭന

രാജീവൻ കടത്തനാടൻ

കെ.വിമല

പി.എം.ശശി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഇ.കെ.വിജയൻ, എം.എൽ.എ

എ.എം.ബിൻസി

==വഴികാട്ടി==
കെ.അപ്പുണ്ണികുറുപ്പ്
കുഞ്ഞിരാമകുറുപ്പ്
ടി.വി.മാതു
പി.സുഗതൻ
പത്മിനി
കെ.വിശ്വനാഥൻ
ലീല.കെ
വിജയൻ.എൻ
ഇ.എം.വിശ്വരൂപൻ
കെ.സി.പവിത്രൻ
ഇ.എം.ശോഭന
രാജീവൻ കടത്തനാടൻ
കെ.വിമല
പി.എം.ശശി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| style="background: #ccf; text-align: center; font-size:99%;" |
ഇ.കെ.വിജയൻ, എം.എൽ.എ
എ.എം.ബിൻസി

==വഴികാട്ടി==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കോഴിക്കോട് നിന്ന് 47 കി.മി.  അകലം

{{#multimaps:11.549549, 75.629956 |width=400px|zoom=13}}
* വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് നിന്ന് 47 കി.മി.  അകലം

{{#multimaps:11.549549, 75.629956 |width=400px|zoom=16}}

"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_മണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്