"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt V H S S Aryad}}
{{prettyurl|Govt V H S S Aryad}}
  {{PVHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br />ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
  {{PVHSSchoolFrame/Header}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആര്യാട്
|സ്ഥലപ്പേര്=ആര്യാട്
വരി 63: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

== ചരിത്രം ==
== ചരിത്രം ==
ക്രി.വ.1859ൽ  പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത്  രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള  തുടങ്ങിയവരാണ്    ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്<ref>daily on 20.121.890</ref>.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി .

1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.

കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം|ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_എസ്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്