"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭഗീ ക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് .  101 വയസ്സായിരിക്കുന്നു സ്കൂളിന് .  1945 ലാണ് ഇതൊരു എൽ പി സ്കൂളായതത്രെ .അതിനുമുമ്പ് ഏകാധ്യാപകവിദ്യാലയം.അതൊക്കെ പലരുടേയും ഓർമ്മകളിലുണ്ട് .പക്ഷെ,  വരെയും സ്കൂൾ വാടക കെട്ടിടത്തിലാണ്.ഓടിട്ട ഒരു കെട്ടിടം .ഒരു വികസനവുമില്ല. സ്ഥലം സർക്കാർ വകയല്ല. എല്ലാം മാറിവന്നതിനു കാരണം ജനകീയാസൂത്രണ പദ്ധതി. സ്കൂൾ കെട്ടിടവും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി പരുതൂർ പഞ്ചായത്ത് ഏറ്റെടുത്തു . എം പി ഫണ്ടും എം ൽ എ ഫണ്ടും വികസനകുതിപ്പിൽ വലിയ പങ്ക്‌ വഹിച്ചു . അന്നത്തെ ഒറ്റപ്പാലം എം പി ശ്രീ എസ് അജയകുമാറിന്റെ വികസനഫണ്ട് ആണ് സ്കൂളിലെ മുഖച്ഛായ മാറ്റിയത് . ഗാംഭീര്യമുള്ള ചുറ്റുമതിലും ഗേറ്റും , മനോഹരമായ ക്ലാസ്മുറികളും സ്റ്റേജുമൊക്കെ ഒറ്റയടിക്ക് അനുവദിക്കപ്പെട്ടു . ശ്രീ എസ് അജയകുമാറും വി കെ ചന്ദ്രനും വി ടി ബൽറാം അനുവദിച്ച ലാപ്‌ടോപ്പും സ്കൂളിൽ പ്രയോജനപ്പെടുത്തുന്നു . ഡി.പി.ഇ .പി, എസ് .എസ് എ എന്നീ പ്രൊജെക്ടുകൾ വികസനത്തെ സഹായിച്ചു . 2 ക്ലാസ് മുറികൾ ഡി .പി .ഇ .പി കാലത്തു കിട്ടിയതാണ് .പ്രീ പ്രൈമറി കെട്ടിടവും 4പുതിയ ക്ലാസ്സ്മുറികളും ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുന്നു . എൽ .സി .ഡി പ്രോജെക്ടറും , ലാപ്‌ടോപ്കlum ഡിജിറ്റൽ ക്യാമറയും നമുക്കുണ്ട് .   

                                                                              ഈ വർഷം ലക്ഷം രൂപ ചെലവിട്ട് പരുതൂർ പഞ്ചായത്ത് നമ്മുടെ കിണർ നവീകരിച്ചതും എടുത്തുപറയേണ്ടതുതന്നെ . വാർഷിക അറ്റകുറ്റ പണികൾ ഇപ്പോഴും എസ് എസ് എ യും , പഞ്ചായത്തും ഇടപെട്ട് ചെയ്യുന്നുണ്ട് .
                                                                              ഈ വർഷം1.45 ലക്ഷം രൂപ ചെലവിട്ട് പരുതൂർ പഞ്ചായത്ത് നമ്മുടെ കിണർ നവീകരിച്ചതും എടുത്തുപറയേണ്ടതുതന്നെ . വാർഷിക അറ്റകുറ്റ പണികൾ ഇപ്പോഴും എസ് എസ് എ യും , പഞ്ചായത്തും ഇടപെട്ട് ചെയ്യുന്നുണ്ട് .വർഷം പിന്നിടുമ്പോൾ ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്ക് ഈ സ്കൂൾ സാക്ഷ്യം വഹിച്ചതായി കാണാം.കരിഞ്ഞൊട്ടെ ,നാഗലിംഗം,അത്തി ,ഇത്തി തുടങ്ങി നൂറോളം ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും ഈ സ്കൂളിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
 
ഏവരേയും സ്വീകരിക്കാൻ സ്‌കൂൾ കവാടത്തിനു മുന്നിൽ തണൽ വിരിച്ചു നിൽക്കുന്ന വേടുകൾ തൂങ്ങിനിൽക്കുന്ന വലിയൊരു പേരാൽ ആരെയും ആകർഷിക്കുന്നതാണ് .പ്രശസ്തരായ പല വ്യക്തികളും ഇവിടെ നിന്നും പഠിച്ചിറങ്ങിയവരാണ് .ആരെയും ആകർഷിക്കുന്ന ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ട് .അതുപോലെ കുട്ടികൾക്കു കളിക്കാൻ പ്രകൃതി തന്നെ തണലൊരുക്കിയ കാഴ്‌ചയും നമുക്ക് ഇവിടെ കാണാം.പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന്‌ മുതൽ നാലു വരെ ക്ലാസ്സുകളിൽ ധാരാളം കുട്ടികൾ വർഷം തോറും അധ്യയനം നടത്തുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ പരുതൂരിന്റെ തന്നെ  ഒരു ഗ്രാമോത്സവമായി മാറുന്ന കാഴ്ച നമുക്കിവിടെ കാണാം. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന പാടശേഖരവും ഈ സ്കൂളിന്റെ സമീപത്താണ് .സ്കൂൾ  പരിസരത്തുള്ള കുളമുക്ക് കായൽ മൽസ്യസമ്പത്തുള്ളതും ആകർഷണീയമായ താമരയും ആമ്പലുമു ള്ളതാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്