"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44: വരി 44:
'''''ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ  ഉദ്ഘാടനം   ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിക്കും. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച്  പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.'''''

=== '''വായനപക്ഷാചരണം''' ===
=== വായനപക്ഷാചരണം ===
'''''ജൂൺ19  ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.'''''[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.'''''
'ജൂൺ19  ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.'''''[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]]'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.'''''

ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.'''''
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.'''''

=== '''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>''' ===
=== സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം ===
[[പ്രമാണം:Dig.jpg|ലഘുചിത്രം|ഡിജിറ്റൽലൈബ്രറിഉദ്ഘാടനം]]<u>'''അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ  വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.'''</u>

<sub>'''<big>" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി -</big>'''</sub>
വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി

'''സ്കൂൾതല ഉദ്ഘാടനം  29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.'''
'''സ്കൂൾതല ഉദ്ഘാടനം  29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.'''
വരി 70: വരി 70:
'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.'''
'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.'''

=== '''<big>ലോക ജനസംഖ്യാ ദിനം</big>''' ===
=== '>ലോക ജനസംഖ്യാ ദിനം ===
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.