"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്റ്റൈലിലെ മാറ്റം)
(സ്റ്റൈലിലെ മാറ്റം)
വരി 31: വരി 31:
       ഒല്ലൂർ വൈദ്യരത്നം ഔഷധ ശാലയും മാതൃഭൂമി സീഡും സംയുക്തമായാണ് നക്ഷത്ര വനം പദ്ധതി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ നാൾ വൃക്ഷങ്ങളുടെ പ്രാധാന്യവും അവയുടെ ഔഷധ ഗുണവും ബോധ്യപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ലക്ഷ്യ പ്രാപ്തി കൈവരിക്കുന്നതേയുള്ളൂ. മധ്യവേനലവധിക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രയാസം നേരിടുന്നു.
       ഒല്ലൂർ വൈദ്യരത്നം ഔഷധ ശാലയും മാതൃഭൂമി സീഡും സംയുക്തമായാണ് നക്ഷത്ര വനം പദ്ധതി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ നാൾ വൃക്ഷങ്ങളുടെ പ്രാധാന്യവും അവയുടെ ഔഷധ ഗുണവും ബോധ്യപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ലക്ഷ്യ പ്രാപ്തി കൈവരിക്കുന്നതേയുള്ളൂ. മധ്യവേനലവധിക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രയാസം നേരിടുന്നു.


== '''ശലഭോദ്യാനം'''         <small>ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം. കുട്ടികൾ മാത്രമാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വിവിധ തരത്തിലുള്ള പൂച്ചെടികളാണ് ഇവിടെ നടുന്നത്. കുട്ടികൾ പിറന്നാൾ സമ്മാനമായും അല്ലാതെയും ധാരാളം പൂച്ചെടികൾ കൊണ്ടു വരുന്നു. അധ്യാപകരും സഹായിക്കാറുണ്ട്.</small> ==
== '''ശലഭോദ്യാനം'''   ==
== <small>ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം. കുട്ടികൾ മാത്രമാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വിവിധ തരത്തിലുള്ള പൂച്ചെടികളാണ് ഇവിടെ നടുന്നത്. കുട്ടികൾ പിറന്നാൾ സമ്മാനമായും അല്ലാതെയും ധാരാളം പൂച്ചെടികൾ കൊണ്ടു വരുന്നു. അധ്യാപകരും സഹായിക്കാറുണ്ട്.</small> ==
<gallery>
<gallery>
22076butterfly3.jpg
22076butterfly3.jpg
വരി 45: വരി 46:
== '''സോപ്പു നിർമ്മാണം''' ==
== '''സോപ്പു നിർമ്മാണം''' ==


== പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും വളർത്തുന്നതിനു വേണ്ടി ഒരു സോപ്പു നിർമ്മാണ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സോപ്പ്, ഡിഷ് വാഷ് എന്നിവ നിർമ്മിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് സോപ്പു നിർമ്മാണത്തിനുപയോഗിക്കുന്നത്. ഏഴാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീമതി സജിത എം, ശ്രീമതി മായ സി സി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇതു നടക്കുന്നത്. വിപണനം സ്കൂളിൽ തന്നെ. കുട്ടികൾക്കാവശ്യമായ ബാഗ്, കുട എന്നിവ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ==
== <small>പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും വളർത്തുന്നതിനു വേണ്ടി ഒരു സോപ്പു നിർമ്മാണ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സോപ്പ്, ഡിഷ് വാഷ് എന്നിവ നിർമ്മിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് സോപ്പു നിർമ്മാണത്തിനുപയോഗിക്കുന്നത്. ഏഴാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീമതി സജിത എം, ശ്രീമതി മായ സി സി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇതു നടക്കുന്നത്. വിപണനം സ്കൂളിൽ തന്നെ. കുട്ടികൾക്കാവശ്യമായ ബാഗ്, കുട എന്നിവ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.</small> ==
<gallery>
<gallery>
22076soap.jpg
22076soap.jpg