"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(avalambam)
(EDITED THE HISTORY)
വരി 65: വരി 65:
AMUGHAM  
AMUGHAM  
== '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|ചരിത്രം]]''' ==
== '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|ചരിത്രം]]''' ==
[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|പട്ടും]] പരവതാനിയും <ref>school magazine</ref>മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. [[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|VISIT HISTORY]]
 
 
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി
 
ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ്
 
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച
 
ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര് .1920 കളിലാണ് ഈ സ്കൂൾ
 
ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961
 
ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ
 
പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015 മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം
 
അനുവദിച്ചു വരുന്നു.


== '''ഭൗതികസൗകര്യങ്ങൾ.'''  ==
== '''ഭൗതികസൗകര്യങ്ങൾ.'''  ==
വരി 78: വരി 94:
ഐടി ലാബ്- 2
ഐടി ലാബ്- 2


ടോയ്ലറ്റ്- 14
ടോയ്ലെറ്റ്- 14


യൂറിനൽ -8
യൂറിനൽ -8
വരി 92: വരി 108:
''ക്ലബ് പ്രവർത്തനങ്ങൾ''  
''ക്ലബ് പ്രവർത്തനങ്ങൾ''  


[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
സയൻസ് ക്ലബ്  


ഗണിത ക്ലബ്ബ്  
ഗണിത ക്ലബ്ബ്  
വരി 104: വരി 120:
ഹിന്ദി ക്ലബ്   
ഹിന്ദി ക്ലബ്   


പാഠ്യേതര പ്രവർത്തനങ്ങൾമാനേജ്മെന്റ്
[[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]]
<references />
 
==please update==
==please update==


"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കൊയിലാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്