"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(F)
(ു)
വരി 96: വരി 96:
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->'''<big>പ്രവർത്തനങ്ങൾ</big>'''
 
<big>ജുൺ-1 പ്രവേശനോത്സവം</big>
 
ജുൺ 1 ന് സംസ്ഥാന ഉദ്ഘാടനത്തിനുശേഷം സ്‍ക‍‍ൂൾതല ഉദ്ഘാടനം പുതുതായി ഈ വർഷം ചേർന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് Google Meet വഴി ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ ശ്രീ. നൗഷാദ് നിർവ്വഹിച്ചു. സ‍്ക്ക‍ൂൾതല ഉദ്ഘാടനത്തിനുശേഷം ക്ലാസ‍്തലത്തിൽ പ്രവേശനോത്സവം നടത്തി.
 
ജുൺ 1 മുതൽ വിക‍്ടേഴ‍്സ‍് ക്ലാസ‍്സിനൊപ്പം തന്നെ Google Meet വഴി 5 മുതൽ 10 വരെ ക്ലാസുകൾ എടുക്കാനും തുടങ്ങി.