"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33: വരി 33:

          ബി.സൂപ്പി മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ വർദ്ധിച്ചു കൊണ്ടിരുന്നു. 1949 ൽ നാലാം ക്ലാസും അഞ്ചാം ക്ലാസും പ്രവർത്തനമാരംഭിച്ചു. 1952 ഏപ്രിൽ 29 ന് കല്ലോടിയിൽ അന്നുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലവും കൂടി ശ്രീ.പി.കുഞ്ഞിരാമൻ നായരിൽ നിന്നും വിലയ്ക്കു വാങ്ങിയതോടെ വിദ്യാലയം "സെന്റ് ജോസഫ്സ് എലമെന്ററി സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. ഇന്ന് ആയിരത്തോളം വിദ്യാർത്ഥികളും 28 അധ്യാപകരും ഉള്ള ഈ വിദ്യാലയം കല്ലോടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികകല്ലായി നിലകൊള്ളുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ശ്രീ. സജി. ജോൺ ആണ്.

=== സെന്റ്.ജോസഫ്സ് ഹൈസ്കൂൾ കല്ലോടി ===
      1976 ജൂൺ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അന്നത്തെ കല്ലോടി പള്ളി വികാരിയായിരുന്ന ബഹു.ഫാ.ജോസഫ് മമനയുടെ പരിശ്രമ ഫലമായാണ് കല്ലോടി പ്രദേശത്തിന് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം സഫലമായത്. 1976 ഡിസംബർ 30 ന് യശ്ശ:ശരീരനായ കർദ്ദിനാൾ പാറേക്കാട്ടിൽ സ്കൂൾ ഔദ്യോഗികമായി  ഉദ്ഘാടനം ചെയ്തു. 96 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് 700 ഓളം കുട്ടികളും 28 അധ്യാപകരും 4 അനധ്യാപകരുമായി ശ്രീമതി. ജാക്വിലിൻ കെ.ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.
=== സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി ===
     2000 ജൂൺ മാസത്തിലാണ് സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. ജനറൽ സയൻസ് , കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളിലായി 350 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.  പ്രിൻസിപ്പാൾ ശ്രീ. ബ്രിജേഷ് ബാബുവിന്റെ നേതൃത്വത്തിൽ18 അധ്യാപകരും 2 അനധ്യാപകരും ഇവിടെ ജോലി ചെയ്തു വരുന്നു.
=== വില്ലേജ് ഓഫീസ് ===
       വില്ലേജ് ഓഫീസ് ആദ്യമായി പ്രവർത്തനമാരംഭിച്ചത് പാണ്ടിക്കടവിലെ ഒരു വാടക മുറിയിലാണ്. പിന്നീട് 1985 ൽ കല്ലോടിയിൽ പ്രവർത്തനമാരംഭിച്ചു. 10 മണി മുതൽ 5 മണി വരെയാണ് പ്രവർത്തന സമയം. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് ഗ്രാമ പ്രധാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
=== പാൽ സൊസൈറ്റി ===
           പശു വളർത്തൽ ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ള കല്ലോടി ദേശക്കാർക്ക് 24 മണിക്കൂറും പാൽ അളക്കാനുള്ള സംവിധാനം കല്ലോടി പാൽ സൊസൈറ്റിയോടനുബന്ധിച്ചുണ്ട്. 12 മണിക്കൂർ വരെ പാൽ ശീഥീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം വന്നതോടെ  കൃതടസമയത്ത് പാൽ അളക്കാൻ പറ്റാത്ത കർഷകർക്ക് നഷ്ടം ഒഴിവാക്കാൻ കഴിയുന്നു. 2006 ൽ ആണ് ഈ സംവിധാനം നിലവിൽ വന്നത്