"എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
}}  
}}  
==ചരിത്രം==
==ചരിത്രം==
കുന്നുകളും, മലഞ്ചരിവുകളും പച്ചപ്പിടിച്ച വയലേലകളും കൊണ്ട് അനുഗ്രഹീതമായ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദിവ്യമായ പരിവേഷം തൂകി ഒരു ചെറിയ കുന്നിൻ മുകളിൽ നിറഞ്ഞു നിൽക്കുന്ന ദേവാലയം. അതിനടുത്തായി അക്ഷരദീപം പകർന്നു നൽകുന്ന മേയ്പുരം എൽ. എം. എസ്. എൽ. പി. സ്കൂൾ.ഈ വിദ്യാലയം 1-1-1914 ൽ സ്ഥാപിതമായി. മേയ്പുരം എന്ന പേരുമായി ബന്ധപ്പെട്ട ഒരു സംഭവ കഥയുണ്ട്. ഇവിടത്തെ സി. എസ്. ഐ. ദേവാലയത്തിൽ അപ്പോൾ മിഷനറിയായിരുന്ന റവ. എ. റ്റി. ഫോസ്റ്ററിന്റെ കൊച്ചുമകൾ  "മേയ് "എന്ന കുഞ്ഞ് കലശലായ രോഗം ബാധിച്ച് മരണമടഞ്ഞു. ഈ കുഞ്ഞിന്റെ സ്മരണാത്ഥമാണ്  മേയ്പുരം എന്ന സ്ഥലപ്പേര് ഉണ്ടായത്. എൽ. എം. എസ് കോർപ്പറേറ്റ് മാനേജമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് വേണ്ട പ്രോത്സാഹനങ്ങൾ മാനേജ്മെന്റ് നൽകുന്നുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/എൽ_എം_എസ്സ്_എൽ_പി_എസ്സ്_മേയ്‌പുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്