"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുക്തി) |
||
വരി 4: | വരി 4: | ||
"മയങ്ങാതെ കാക്കാം" എന്ന് പേരിലിട്ടിരിക്കുന്ന ലഹരിവിമുക്ത യജ്ഞം. ജീവിതമാണ് ലഹരി എന്ന ആശയം പൊതുജനങ്ങളിലെത്തിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറായി ആയി. കുറുവാട് കേന്ദ്രമാക്കി അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിയുടെ ദൂഷ്യഫലങ്ങൾ വിളിച്ചോതുന്ന സ്കിറ്റുകൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി. പാറശ്ശാല ബി പി ഒ ശ്രീ കൃഷ്ണകുമാർ സാർ, ട്രെയിനർ ശ്രീ അജികുമാർ സാർ, ശ്രീ മൻസൂർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ എഴുതി തയ്യാറാക്കിയ അവബോധ കുറിപ്പുകൾ ആ പ്രദേശത്തുടനീളം കുട്ടികൾ തന്നെ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തി. അവിടെ കൂടിയ ജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് "വേണ്ട ലഹരി" എന്ന പ്രതിജ്ഞയോടു കൂടിയാണ് ബോധവൽക്കരണ പ്രവർത്തനം സമാപിച്ചത്. തുടർന്ന് സ്കൂളിൽ നടന്ന ബോധവൽക്കരണ സെമിനാറിൽ ഐ സി ടി യുടെ സഹായത്തോടെ ലഹരിമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എക്സൈസ് പോലീസ് ഓഫീസർ ശ്രീമതി നിഷ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | "മയങ്ങാതെ കാക്കാം" എന്ന് പേരിലിട്ടിരിക്കുന്ന ലഹരിവിമുക്ത യജ്ഞം. ജീവിതമാണ് ലഹരി എന്ന ആശയം പൊതുജനങ്ങളിലെത്തിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറായി ആയി. കുറുവാട് കേന്ദ്രമാക്കി അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിയുടെ ദൂഷ്യഫലങ്ങൾ വിളിച്ചോതുന്ന സ്കിറ്റുകൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി. പാറശ്ശാല ബി പി ഒ ശ്രീ കൃഷ്ണകുമാർ സാർ, ട്രെയിനർ ശ്രീ അജികുമാർ സാർ, ശ്രീ മൻസൂർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ എഴുതി തയ്യാറാക്കിയ അവബോധ കുറിപ്പുകൾ ആ പ്രദേശത്തുടനീളം കുട്ടികൾ തന്നെ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തി. അവിടെ കൂടിയ ജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് "വേണ്ട ലഹരി" എന്ന പ്രതിജ്ഞയോടു കൂടിയാണ് ബോധവൽക്കരണ പ്രവർത്തനം സമാപിച്ചത്. തുടർന്ന് സ്കൂളിൽ നടന്ന ബോധവൽക്കരണ സെമിനാറിൽ ഐ സി ടി യുടെ സഹായത്തോടെ ലഹരിമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എക്സൈസ് പോലീസ് ഓഫീസർ ശ്രീമതി നിഷ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | ||
തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ചോദ്യാവലി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കുകയും വിവരശേഖരണത്തിനായി വീടുകളിൽ എത്തിക്കുകയും ചെയ്തു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വീടുകളെ ലഹരിവിരുദ്ധമാക്കി കൊണ്ടുള്ള "മയങ്ങാതെ കാക്കാം" എന്ന തലക്കെട്ടോടു കൂടിയ സ്റ്റിക്കർ കുട്ടികളുടെ വീടുകളിൽ ഒട്ടിക്കുക- യുണ്ടായി. | |||
കൊണ്ടുള്ള "മയങ്ങാതെ കാക്കാം" എന്ന തലക്കെട്ടോടു കൂടിയ സ്റ്റിക്കർ കുട്ടികളുടെ വീടുകളിൽ ഒട്ടിക്കുക- യുണ്ടായി. |