"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം .Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്. | മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് .അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം. Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്. | ||
ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്താറുള്ള ന്യൂമാത്സ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ എല്ലാ വർഷവും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ന്യൂ മാത്സ് ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് | ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്താറുള്ള ന്യൂമാത്സ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ എല്ലാ വർഷവും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ന്യൂ മാത്സ് ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് |