"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ ഗേൾസ്.എച്ച് .എസ്.എസ് തിരുവങ്ങാട്/സൗകര്യങ്ങൾ എന്ന താൾ ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഒന്ന് മുതൽ പണ്ട്രണ്ടു  വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ക്ലാസ്സ്‌  മുറികൾ ശാസ്ത്രപോഷണീ ലാബുകളും ഐ ടി ക്ലാസ് റൂമുകളും, ലൈബ്രറിയും, ഫിസിയോതെറാപ്പി കൗൺസിലിംഗ് യൂണിറ്റും, വിശാലമായ ഗ്രൗണ്ട്, സ്റ്റേജ് ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര ആധുനിക രീതിയിലുള്ള ശൗച്യാലയങ്ങൾ സ്വന്തമായ കിണർ എന്നിവ സ്കൂളിൽ നിലവിലുണ്ട്
 
തലശ്ശേരി നഗരത്തിൽ നിന്നും 1.5 കി.മി അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ തെക്കു വശം  100മീറ്റർ അകലെ തലശ്ശേരി പാനൂർ റോഡും വടക്കു വശത്ത് 500 മീറ്റർ അകലെ തലശ്ശേരി കൂത്തുപറമ്പ്  റോഡും സ്ഥിതിചെയുന്നതിനാൽ യാത്രാ സൗകര്യം സുഗമമാണ്
 
ഇതേ വിദ്യാലയത്തിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വക പ്രീ പ്രൈമറി സ്കൂൾ തൊട്ടടുത്തുള്ള പൂഞ്ഞാപ്പറമ്പ് യു.പി.സ്കൂൾ, ഒ  ചന്ദുമേനോൻ സ്മാരക വലിയ മാടാവിൽ യു.പി.സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാര്തഥികൾക്കുള്ള ഉപരിപഠനത്തിനു ഈ വിദ്യാലയം സൗകര്യപ്രദമാണ്.