"എ.എൽ.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==  ഇരിങ്ങപ്പുറം എ.എൽ പി സ്കൂളും പരിസരവും ദീർഘകാലം രാജവംശത്തിന്റെ ഭരണത്തിനു വിധേയമായതാണ് .സവർണ്ണർക്കും അവർണ്ണർക്കും പ്രത്യേകം ക്ഷേത്രങ്ങളും  കലകളും പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നു .1950 നു ശേഷം ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വായനശാല ഇന്നും വളരെ അന്തസ്സോടെ പ്രവർത്തിച്ചു വരുന്നു. വസന്തകാലത്തിന്റെ തുയിലുണർത്തുപാട്ടുമായി വീടുകൾ തോറും കയറിയിറങ്ങുന്ന പാണൻപാട്ടു ഈ ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു .ഇന്നും അത് തുടരുന്നു .വാദ്യമേളങ്ങൾ കൊണ്ട് സമൃദ്ധമായ ഉത്സവങ്ങൾ ഇവിടെ നടക്കാറുണ്ട് . മദ്ദളം ,ചെണ്ട ,വാദ്യമേളം ,നാദസ്വരം എന്നീ വാദ്യമേളങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു .                                                    ==
== ചരിത്രം  ==
 
==                                                  ==


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
 
L ഷെയ്പ്പിലുള്ള പ്രീ കെ ഇ ആർ കെട്ടിടം .ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂര .അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,കുട്ടികൾക്ക് എണ്ണത്തിനനുസരിച്ചുള്ള ബാത്ത്രൂംസ് ശൗച്യാലയങ്ങൾ ,പാചകപ്പുര ,സ്മാർട്ട് റൂം ,കമ്പ്യൂട്ടർറൂം ,കിണർ ,ടാപ്പ് ,പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, റാമ്പ്, നക്ഷത്രവനം .
== L ഷെയ്പ്പിലുള്ള പ്രീ കെ ഇ ആർ കെട്ടിടം .ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂര .അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,കുട്ടികൾക്ക് എണ്ണത്തിനനുസരിച്ചുള്ള ബാത്ത്രൂംസ് ശൗച്യാലയങ്ങൾ ,പാചകപ്പുര ,സ്മാർട്ട് റൂം ,കമ്പ്യൂട്ടർറൂം ,കിണർ ,ടാപ്പ് ,പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, റാമ്പ്, നക്ഷത്രവനം                                                                                               ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 100:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.599379,76.053811
ഗുരുവായൂർ -തൃശൂർ റോഡിൽ മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ തൈക്കാട് 110 k v സബ് സ്റ്റേഷനു എതിർവശത്തേയ്ക്ക് പോകുന്ന തൈക്കാട് -ചാട്ടുകുളം റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ കാണുന്ന ട്രാൻസ്ഫോമറിന്റെ വലത് വശത്തേക്ക് തിരിഞ്ഞാൽ സ്കൂളിലെത്താം .{{#multimaps:10.599379,76.053811
|zoom=18}}
|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്_ഇരിങ്ങപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്