"ഗവ.എച്ച്എസ്എസ് തരിയോട്/ഭൗതികസാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താൾ -ഭൗതിക സാഹചര്യങ്ങൾ- ഉണ്ടാക്കി)
 
(ചിത്രശാല ഉൾപ്പെടുത്തി)
വരി 22: വരി 22:


<nowiki>*</nowiki> ജൈവ പച്ചക്കറിത്തോട്ടം.
<nowiki>*</nowiki> ജൈവ പച്ചക്കറിത്തോട്ടം.
'''എംഎൽഎയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടൽ മൂലം ഈ വിദ്യാലയത്തിൽ ഇന്ന് ഹൈടെക് ക്ലാസ് മുറികളും നല്ല ബിൽഡിംഗ് കളും ഇന്ന് നിലവിലുണ്ട് .ആദരണീയനായ മുൻ എംഎൽഎ ശ്രീ  ശശീന്ദ്രന്റെ ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള 8 ക്ലാസ് മുറികളും വിദ്യാലയത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുവാൻ സാധിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടൽ  വിദ്യാലയത്തിൽ നല്ല രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ കൊണ്ടുവരുവാൻ സാധിച്ചു .സ്കൂൾ കോമ്പൗണ്ടിന്റെ പണി വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.''' <gallery>
പ്രമാണം:15019 School building 3.jpeg|സ്ക്കൂൾ ബിൽഡിംഗ്
പ്രമാണം:15019 School 2.jpeg|സ്ക്കൂൾ ബിൽഡിംഗ്
പ്രമാണം:15019 School 1.jpeg|സ്ക്കൂൾ ബിൽഡിംഗ്
പ്രമാണം:15019 School 4.jpeg|ഹൈ‍െക്ക് ക്ലാസ്സ് റൂം
</gallery><gallery>
പ്രമാണം:15019 School building 3.jpeg|സ്ക്കൂൾ കെട്ടിടം
</gallery>