"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 468: വരി 468:
4.Malayalam Computing And Camera Training
4.Malayalam Computing And Camera Training


മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ്  ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഈ അധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് . 2019-20 വർഷത്തെ  അഴീക്കോട് ഹൈസ്ക‍ൂളിൽ വച്ച് നടന്ന        സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾ തയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽ സ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെ പഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽ പരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ അധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറ ഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.<gallery>
മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ്  ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഈ അധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് . 2019-20 വർഷത്തെ  അഴീക്കോട് ഹൈസ്ക‍ൂളിൽ വച്ച് നടന്ന        സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾ തയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽ സ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെ പഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽ പരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ അധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറ ഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.
 
ജില്ലാ ക്യാമ്പ്<gallery>
പ്രമാണം:13075 56.png|എകദിന ക്യാമ്പ്
പ്രമാണം:13075 56.png|എകദിന ക്യാമ്പ്
പ്രമാണം:13075 57.png|ക്യാമ്പിൽ നിന്ന‍ും
പ്രമാണം:13075 57.png|ക്യാമ്പിൽ നിന്ന‍ും
വരി 478: വരി 480:
പ്രമാണം:13075 62.png|മതൃശാക്തീകരണം
പ്രമാണം:13075 62.png|മതൃശാക്തീകരണം
പ്രമാണം:13075 63.png|മാതൃശാക്തീകരണം രജിസ്ടേഷൻ
പ്രമാണം:13075 63.png|മാതൃശാക്തീകരണം രജിസ്ടേഷൻ
പ്രമാണം:13075 64.png|മാതൃശാക്തീകരണം -നന്ദി  അർപ്പിച്ച‍ുകോണ്ട് മദർ പി ടി എ പ്രസിഡണ്ട്  
പ്രമാണം:13075 64.png|മാതൃശാക്തീകരണം -നന്ദി  അർപ്പിച്ച‍ുകോണ്ട് മദർ പി ടി എ പ്രസിഡണ്ട്
പ്രമാണം:13075 76.jpg|കൈറ്റിൽ നിന്ന‍ുള്ള വീഡിയോ കോൺഫറൻസ്ൽ പങ്കെട‍ുക്ക‍ുന്ന അധ്യാപകര‍ും വിദ്യാർത്ഥികള‍ും
പ്രമാണം:13075 75.jpg|സമഗ്ര അധ്യാപക പരിശീലനം
പ്രമാണം:13075 74.jpg|2019-21 ലിറ്റിൽ കൈറ്റ് ബാച്ച്
</gallery>
</gallery>
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]