"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
== മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . ==

3.12.2021    കേരളാ സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ,നാഷണൽ ആയുഷ്മിഷൻ്റെ കീഴിലുള്ള അലർജി ആസ്ത്മ സെപഷ്യാലിറ്റി ക്ലിനിക്ക് കളനാടിൻ്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ അലർജി ആസ്ത്മ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പി എ അഷ്റഫ് അലി ഉൽഘാടനം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് എം രാഘവൻ വലിയ വീട് അദ്ധ്യക്ഷത വഹിച്ചു കളനാട് ഗവ: ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: സലീന കെ കെ പദ്ധതി വിഷദീകരണം നടത്തി. NAM മെഡിക്കൽ ഓഫീസർ ഡോ: ശില്പ എം വി ഫുഡ് അലർജി അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി സക്കീന അഹമ്മദ് ഹാജി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി രമ ഗംഗാധരൻ, എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പിടിഎ പ്രസിഡൻ്റ് സുനിത വിജയൻ ,സ്കൂൾ അദ്ധ്യാപക പ്രതിനിധി ഹരിദാസൻ സി, കളനാട് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: നിനിഷ നിർമ്മലൻ, പി ടി എ വൈസ് പ്രസിഡൻ്റ് നസീർ പി സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സതീദേവി സി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാധ ജെ എൻ നന്ദിയും പറഞ്ഞു.രക്ഷിതാക്കളും കുട്ടികളും ടീച്ചേർസും ഉൾപ്പെടെ നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.ഡോ: ശില്പ എം വി ഡോ: സലീന കെ കെ ഡോ: നിനിഷ നിർമ്മലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്തു.

[[പ്രമാണം:11466 5.jpg|ലഘുചിത്രം|സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി ]]
== തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പദ്ധതിക്ക് തുടക്കമായി ==
പൊയിനാച്ചി: സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 10 ദിവസം നീണ്ടു നിൽക്കുന്ന കരാട്ടെ പരിശീലനമാണ് സ്കൂളിൽ നടത്തുന്നത് പ്രസന്നകുമാർ അണിഞ്ഞ പരിശീലനം നൽകുന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു പിടിഎ പ്രസിഡൻ്റ് എം.രാഘവൻ വലിയ വീട് അദ്ധ്യക്ഷനായി  ഗ്രാമപഞ്ചായത്ത് അംഗം രാജൻ കെ പൊയിനാച്ചി, പഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫീസർ സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ തെക്കിൽ വെസ്റ്റ് ), എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പി ടി എ പ്രസിഡൻറ് സുനിത ബിട്ടിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സുസ്മിത ടീച്ചർ സ്വാഗതവും, സി ആർ സി കോർഡിനേറ്റർ സുധീഷ് കെ നന്ദിയും പറഞ്ഞു.