"ജി എഫ് യു പി എസ് കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(16340 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1241591 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ആമുഖം)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
 
== ആമുഖം ==
ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം
== ചരിത്രം ==
== ചരിത്രം ==
1919 ൽ സ്ഥാപിച്ചു
1919 ൽ സ്ഥാപിച്ചു
"https://schoolwiki.in/ജി_എഫ്_യു_പി_എസ്_കോരപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്