"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(photo)
വരി 1: വരി 1:


ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്
=== ഭാരത് സ്കൗട്ട് & ഗൈഡ് ===
.......................................
ബെർഡൻ പൗവൽ അഥവാ ബി പി 1907ൽ ഉദ്ദേശങ്ങളും തത്വങ്ങളും സംഹിതകളും അടങ്ങിയ ജന്മ വർഗ വംശങ്ങൾക്കതീതമായ കക്ഷിരാഷ്ട്രിയ രഹിതമായി രൂപീകരിച്ച ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ്. ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക, സമൂഹത്തിൽ ഏറ്റവും നല്ല വ്യക്തികളെ രൂപപെടുത്തുക, അതോടൊപ്പം ദേശീ യതലത്തിലും അന്തർദേശീയതലത്തിലും സംഭാവനകൾ നൽകാൻ കഴിയുന്ന അംഗങ്ങളെ വാർത്തെടുക്കുക എന്നതൊക്കെയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. വളരുന്ന തലമുറയെ ശരിയായ ദിശയിലും അച്ചടക്കത്തിലും തിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിച്ചു അവരെ പ്രകൃതിയുമായി ബന്ധിപ്പിച്ചു. ഇന്ന് 164 രാജ്യങ്ങളിൽ ഈ പ്രസ്ഥാനം സജീവ സാന്നിധ്യമായി മാറിയിരിക്കുന്നു.
<gallery mode="slideshow">
പ്രമാണം:35004 30.jpeg
പ്രമാണം:35004 29.jpeg
പ്രമാണം:35004 26.jpeg
പ്രമാണം:35004 24.jpeg
</gallery>