"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(റിസൾട്ട് തിരുത്തി)
(മാറ്റം)
വരി 42: വരി 42:
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം|<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്</font></font> :]]
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം|<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്</font></font> :]]
കിഴക്ക൯ പർവ്വതനിരകളൂടെ  പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി  നിലകൊളളുന്നു.   
കിഴക്ക൯ പർവ്വതനിരകളൂടെ  പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി  നിലകൊളളുന്നു.   
 
== നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം ==

==എസ് എസ് എൽ സി റിസൾട്ട്==
==എസ് എസ് എൽ സി റിസൾട്ട്==

== [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/റിസൾട്ട്|വിവിധ വർഷങ്ങളിൽ]] ==
== [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/റിസൾട്ട്|വിവിധ വർഷങ്ങളിൽ]] ==
 
==നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം==
<font size=3><font color=blue>ഹൈസ്കൂൾ വിഭാഗത്തിൽ <font size=4><font color=red>26 </font size></font color>ക്ലാസ് മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചു.ഇൻഡോർ സ്റ്റേഡിയം നവീകരിച്ചു</font size=3></font color>.
44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം.
എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്.
കാ൪ഡ്  സിസ്റ്റത്തോടു കൂടിയ ലൈബ്രറി.
ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച  കമ്പ്യൂട്ട൪ലാബ്.
എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ .
നല്ല രീതിയിൽ  പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ.
എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട്  ഗൈഡ്സ്  യൂണിറ്റുകൾ.
മൂന്ന് സ്കൂൾ  ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം.
41 ഹൈസ്കൂൾ  അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്.
നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച്  വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും.
പൂ൪വ്വ വിദ്യാ൪ത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു.
ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതിൽ  ഈ വിദ്യാലയം സ്തുത്യ൪ഹമായ പക്  വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകിൽ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല

==വഴികാട്ടി==
==വഴികാട്ടി==