"ജി എൽ പി സ്ക്കൂൾ തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
'''തെക്കേക്കര കോട്ടത്തും ചാൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ  അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. വർഷ കാലങ്ങളിൽ വയലും തോടും കടന്ന് യാത്ര ചെയ്യേണ്ടിവരുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും ' ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 1985 ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അതോടെ ഒരു ചെറിയ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം സഫലീകൃതമായി.'''
'''തെക്കേക്കര കോട്ടത്തും ചാൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ  അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. വർഷ കാലങ്ങളിൽ വയലും തോടും കടന്ന് യാത്ര ചെയ്യേണ്ടിവരുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു.'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_തെക്കേക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്