"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75: വരി 75:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

[2:08 pm, 11/01/2022] Beena Tr Malayalam: ക്ലാസ് മുറികൾ
ക്ലാസ് മുറികൾ

     എച്ച് എസ് വിഭാഗത്തിന് 6 ക്ലാസ് മുറികളും.എച്ച്എസ്എസ് വിഭാഗത്തിന് 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസിലും ഇലട്രിക് വർക്ക് നടത്തിയിട്ടുണ്ട്.

[2:09 pm, 11/01/2022] Beena Tr Malayalam: എല്ലാ ക്ലാസ് മുറികളിലും ഫാനുകളും, പ്രൊജക്റ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.
<nowiki>:</nowiki> എല്ലാ ക്ലാസ് മുറികളിലും ഫാനുകളും, പ്രൊജക്റ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.

[2:12 pm, 11/01/2022] Beena Tr Malayalam: ഓഫീസ് മുറികൾ
ഓഫീസ് മുറികൾ

    എച്ച് എം ,പ്രിൻസിപ്പാൾ തുടങ്ങിയവർക്ക് പ്രത്യേകം ടൈലിട്ട് വൃത്തിയാക്കിയ ഓഫീസ് മുറികളും സ്റ്റാഫിന് രണ്ട് പ്രത്യേക സ്റ്റാഫ് റൂമുകളുംക്രമീകരിച്ചിട്ടുണ്ട്.

[2:18 pm, 11/01/2022] Beena Tr Malayalam: ലാബുകൾ
ലാബുകൾ

1) കമ്പ്യൂട്ടർ ലാബ്
1) കമ്പ്യൂട്ടർ ലാബ്
വരി 91: വരി 91:
         എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾക്ക് ടൈലിട്ട് വൃത്തിയാക്കിയതും, പ്രത്യേം ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുമായകമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 20 ഓളം ലാപ്ടോപ്പുകൾ, 5 ഡെസ്ക്ടോപ്പുകൾ, 16 പ്രൊജക്ടറുകൾ അനുബന്ധ ഉപകരണങ്ങൾ ഇവയാൽ സമ്പന്നമായ് കമ്പ്യൂട്ടർ ലാബുകൾ

[2:26 pm, 11/01/2022] Beena Tr Malayalam: 2) ശാസ്ത്ര ലാബ്
2) ശാസ്ത്ര ലാബ്

        എച്ച് എസ് വിഭാഗത്തിന് ഒര് ശാസ്ത്ര ലാബും, എച് എസ് എസ് വിഭാഗത്തിന് പ്രത്യേകം ക്രമീകരിച്ച ലാബുകളും ഉണ്ട്

[2:28 pm, 11/01/2022] Beena Tr Malayalam: ലൈബ്രറി
ലൈബ്രറി

    എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിന് പൊതുവായി ഒരു ലൈബ്രറിയാണ് ഉള്ളത് 2500 ഓളം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്

[2:33 pm, 11/01/2022] Beena Tr Malayalam: കുടിവെള്ളം
കുടിവെള്ളം

     ഒരു കിണറും, ഒരു കുഴൽക്കിണറുമാണുള്ളത്. വർഷത്തിൽ 2 പ്രാവവശ്യം കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യാറുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിന് ഫിൽറ്റർ സംവിധാനം ഉണ്ട്. കുട്ടികൾക്കും, ജീവനക്കാർക്കും ആവശ്യമായ ടാപ്പുകളും, വാഷ് ബയ്സിനുകളും ക്രമീകരിച്ചിട്ടുണ്ട്.

[2:36 pm, 11/01/2022] Beena Tr Malayalam: ടോയിലറ്റ്/യൂറിനൽസ്
ടോയിലറ്റ്/യൂറിനൽസ്

       എച്ച്എസ്, എച്ച് എസ്, ഭിന്നശേഷി ക്കാർ തുടങ്ങിയവർക്ക് പ്രത്യേകം ക്രമീകരിച്ച ടോയിലറ്റുകളും യൂറിനലുകളും ഉണ്ട്

[7:37 pm, 11/01/2022] Beena Tr Malayalam: മറ്റ് ഭൗതികസൗകര്യങ്ങൾ
മറ്റ് ഭൗതികസൗകര്യങ്ങൾ

       ചുറ്റുമതിൽ, ഗേറ്റ്, വിശാലമായ കളിസ്ഥലം, ഔഷധത്തോട്ടം, പച്ചക്കറി കൃഷി, നടുമുറ്റത്ത് പൂന്തോട്ടം എന്നിവയാണ് മറ്റ് ഭൗതിക സാഹചര്യങ്ങൾ

[9:43 pm, 11/01/2022] Beena Tr Malayalam:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==