"കടവത്തൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
'''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും  പ്രവർത്തിക്കുന്നുണ്ട്.

    ഈ വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം  അറിയിച്ചിട്ടുണ്ട് .

     വലിയ മേനോൻ എന്നറിയപ്പെടുന്ന വി.കെ.കൃഷ്ണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഇത് കൂടാതെ അണിയാരം ,പൊയിലൂർ ,പുല്ലൂക്കര, പാലത്തായി എന്നിവിടങ്ങളിലും അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു.കെ.നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം വഹിച്ചത്.1914 ൽ അന്നത്തെ മദ്രാസ് ഗവണ്മെന്റ് 1 മുതൽ 4 വരെ ക്ലാസുകൾ ROC NO .791 /M /14 dt ,20 .12 .1914  എന്ന ഓർഡർ പ്രകാരവും 6m /16 dt 5 .1 .1916 എന്ന ഓർഡർ പ്രകാരം അഞ്ചാം ക്ലാസും അംഗീകരിച്ചു .അതുപ്രകാരം 1914 ആരംഭ വർഷമായി കണക്കിലെടുത്ത് .ജാതി മത വർഗ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ ഉദ്ദേശശുദ്ദി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

"https://schoolwiki.in/കടവത്തൂർ_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്