"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32: വരി 32:


== ചരിത്രം ==
== ചരിത്രം ==
കൊച്ചി മഹരാജ്യത്തിന്റ  ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്.  സ്‌കൂളിന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു  1989 ൽ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാർമക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവദ്യതോമസ് മാർ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാർക്ക് പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ മാത്യൂസ് മാർനേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു.  +2 വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
കൊച്ചി മഹരാജ്യത്തിന്റ  ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്.  സ്‌കൂളിന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു  1989 ൽ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാർമക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവദ്യതോമസ് മാർ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാർക്ക് പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ മാത്യൂസ് മാർനേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു.  പ്ലസ്ടു വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
* റീഡിംഗ് റൂം
* റീഡിംഗ് റൂം
"https://schoolwiki.in/ആർ_എം_എച്ച്_എസ്_എസ്_വടവുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്