"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 88: വരി 88:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
|----
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. ( പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ )ബസ്സിൽ യാത്ര ചെയ്യുന്നവർ വടശ്ശേരിക്കര ,ചിറ്റാർ ബസ്സിൽ കയറി ചിറ്റാർ ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുക .അവിടെനിന്നും വയ്യാറ്റുപുഴ റോഡിൽ ഈട്ടിച്ചുവട് ജംഗ്ഷനിൽ ഇറങ്ങി .2.കി .മീ ടാക്സി മാർഗം വഴി നീലിപിലാവിൽ എത്തും .നീലിപിലാവ് പോസ്റ്റോഫീസിനും ഗുരുമന്ദിരത്തിനും മുകൾ ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
(പത്തനംതിട്ട -വടശ്ശേരിക്കര -മണിയാർ -ചിറ്റാർ -ഈട്ടിച്ചുവട് -നീലിപിലാവ് എൽ .പി .എസ്സ് )
 
*'''02. (പുനലൂർ പത്തനാപുരം ഭാഗത്തു നിന്നും വരുന്നവർ )ബസ്സിൽ യാത്രചെയ്യുന്നവർ -കോന്നി ജംഗ്ഷനിൽ ഇറങ്ങുക .അവിടെനിന്നും ചിറ്റാർ ബസ്സിൽ കയറുക .തണ്ണിത്തോട് ജംഗ്ഷനിൽ നിന്നും 4 കി .മീ പിന്നിടുമ്പോൾ നീലിപിലാവ് ജംഗ്ഷനിൽ എത്തും .അവിടെ കാണുന്ന പോസ്റ്റ്ഓഫീസിനും ഗുരുമന്ദിരത്തിനും മുകൾ ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
(പുനലൂർ -പത്തനാപുരം -കോന്നി -തണ്ണിത്തോട്  -നീലിപിലാവ് എൽ .പി .എസ്സ്  )


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''


|}
|}
"https://schoolwiki.in/എ.ൽ.പി.എസ്_നീലിപിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്