"കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
താക്കൾ ജോലിക്ക്‌ പോയിരുന്നത്‌. അതുകൊണ്ട്‌ തന്നെ പുസ്തകം വസ്ത്രം,
താക്കൾ ജോലിക്ക്‌ പോയിരുന്നത്‌. അതുകൊണ്ട്‌ തന്നെ പുസ്തകം വസ്ത്രം,
ഭക്ഷണം എന്നിവ നാലുവർഷത്തേക്ക്‌ എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത്‌
ഭക്ഷണം എന്നിവ നാലുവർഷത്തേക്ക്‌ എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത്‌
കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.
കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.1983 ജൂൺ 1 ന സ്‌കൂൾ യു.പി.സ്‌കൂളായി. അന്നത്തെ വിദ്യാഭ്യാസമ്ര്ത്രി
ശ്രീ.ടി.എം.ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. യു.പി. ആയി ഉയർത്തിയത്‌ ഈ വിദ്യാ
ലയത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക്‌ ആക്കംകൂട്ടി. ഉനർജ്ജ്വസ്വലരായ അധ്യാ
പകരും സ്നേഹനിധികളായ നാട്ടുകാരും മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാ
ലയത്തെ കേരളത്തിലെ ഏറ്റവും നല്ല 100 വിദ്യാലയങ്ങളിലൊന്നാക്കി മാറ്റി (2006
സീമാറ്റ്‌ സർവ്വെ).
 
പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും സ്‌കൂൾ വളരെ
മുന്നിലെത്തി. കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005,
2006 വർഷങ്ങളിൽ ഓവറോൾ കിരീടം നേടിയത്‌ ഈ വിദ്യാലയത്തിന്റെ നേട്ടം
തന്നെ. ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല
യത്തിന്റെ നേട്ടങ്ങൾ വളരെ വലുതാണ്‌. € വർഷം തുടർച്ചയായി ട്രോഫി നില
നിർത്തിയത്‌ സാമൂഹൃശാസ്രതത്തിന്റെ നേട്ടം തന്നെ. കോഴിക്കോട ജില്ലയിൽ
ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ്‌ നേടിയതിന്‌ മന്ത്രിയിൽ നിന്നും ട്രോഫി
വാങ്ങാൻ സാധിച്ചത്‌ ഈ വിദ്യാലയത്തിന്റെ പൊൻകിരീടത്തിന്റെ മുത്തായി
ത്തീർന്നു. ആ നെയ്ത്തിരിനാളം ഇന്നും യുവതലമുറയിൽ ജലിച്ചുകൊണ്ടിരിക്കു
ന്നു.
 
1992 ഡിസംബർ 25 മുതൽ 31 വരെ സ്‌കൂളിന്റെ രജത ജൂബില ആഘോഷം
ചേലിയ ഗ്രാമത്തിന്റെ തന്നെ ഉത്സവമായി തന്നെ കൊണ്ടാടാൻ സാധിച്ചു. വൈവി
ധ്ൃമാർന്ന പരിപാടികളോടെ സംഭവബഹുലമായ ഏഴുദിനങ്ങൾ സാംസ്കാരിക,
രാഷ്ദ്രീയ രംഗത്തെ പ്രമുഖർ ഈ ഗ്രാമോത്സവത്തിൽ അതിഥികളായെത്തിയിരു
ന്നു. പുതുമയാർന്ന പരിപാടികളോടെയും ജനങ്ങളുടെ സഹകരണത്തോടെയും
നടത്തിയ കൂട്ടായ്മ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും.
 
കർണശപഥം കഥകളി അന്നത്തെ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
വിദ്യാഭ്യാസമ്ര്്രി ശ്രീ.ഇ.കെ.മുഹമ്മദ്ബഷീർ ആണ്‌ പരിപാടികൾ ഉദ്ഘാടനം
ചെയ്തത്‌. ശ്രീ.എം.ടി.വാസുദേവൻ നായർ, ശ്രീ.എം.പി.വീര്രേന്രകുമാർ, സിനിമാ
നടൻ ശ്രീനിവാസൻ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ ഏഴുരാതധ്രികളെ സമ്പ
ന്നമാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കെ_കെ_കിടാവ്_മെമ്മോറിയൽ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്