"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 75: | വരി 75: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ലൈബ്രറി. | * ലൈബ്രറി. | ||
കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം | കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം | ||
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. | എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. | ||
വരി 89: | വരി 90: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* കൗണ്‍സിലിങ്ങ് | * കൗണ്‍സിലിങ്ങ്. | ||
* '''ഔഷധസസ്യകൃഷിയും പരിപാലനവും.''' | |||
---- | |||
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെയും തൃശുര്‍ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിക്കപ്പെട്ട ഔഷധസസ്യ വിതരണപദ്ധതി ഈ വിദ്യാലയത്തില്‍വിദ്യാര്‍ത്ഥികളുടെ അധിക ഭാഗഭാഗിത്വത്തോടെ വിജയകരമായി നടപ്പിലാക്കി. വീട്ടില്‍ ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിട്ടതുകൂടാതെ വിദ്യാലയത്തിലും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ഓരോ ക്ലാസ്സുകളും അവയുടെ പരിപാലനം പങ്കിട്ടെടുക്കുകയും ചെയ്തു. | |||
* '''മാലിന്യത്തിനെതിരെ''' | |||
കേരളത്തില്‍ വിദ്യലയങ്ങളടക്കം മാലിന്യപ്രശ്നം രൂക്ഷമായിരികൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍ മാലിന്യ നിവാരണത്തിനെത്തിരായി ഈ വിദ്യാലയം മുന്നിട്ടിറങ്ങി. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ആഹ്വാനം ചെവികോണ്ടവരായ ഈ വിദ്യലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ആവേശത്തോടെ രംഗത്തിറങ്ങുകയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | |||
യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചീകരണപ്രവര്‍ത്തനങ്ങളില്‍ | |||
സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇതോടൊപ്പം വിദ്യലയത്തില്‍ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ വകതിരിച്ച് | |||
സമാഹരിക്കുവാന്‍ രണ്ട് വേസ്റ്റബിന്നുകള്‍ സ്ഥാപിച്ചു .ഇതുകൂടാതെ പൊതുജനങ്ങളേയും വിദ്യര്‍ത്ഥികളേയും ബോധവത്കരിക്കുവാനായി "ശുചിത്വ നഗരം സുന്ദര നഗരം" എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
13:28, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-09-2010 | Stmaryshssirinjalakuda |
വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില്‍പ്പെട്ട ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 17-ാം നന്പര്‍ വാര്‍ഡില്‍ 1922-ല്‍ സ്ഥാപിതമായി. ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരിയ ,വേളൂക്കര പഞ്ചായത്ത്, പൊറത്തിശ്ശേരി, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകള്‍ എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.
ആമുഖം
ചരിതൃ-സാമൂഹിക പശ്ചാത്തലം
സാമൂഹികവും സാന്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പൊതുജനജീവിതത്തില്‍
മാന്ദ്യത അനുഭവപ്പെട്ട കാലഘട്ടത്തില്‍ ക്രൈസ്തവ മിഷനറിമാരുടെ ആഗമനവും കേരളസംസ്കാരത്തില്‍ അവരുടെ സ്വാധീനവും നമുക്ക് കാണാന്‍ കഴിയും. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് പള്ളിക്കുടങ്ങള്‍ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായ കാലഘട്ടം,
കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുള്‍ കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത്
റോഡിനോടുചേര്‍ന്നുള്ള പള്ളിവക സ്ഥലത്ത് സ്കുള്‍ കെട്ടിടം പണിതു. പള്ളിയോടുചേര്‍ന്നു ഒരു പള്ളിക്കുടം ഉണ്ടാവുകയാണെങ്കില്‍ ഈ പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ 1992-ല്‍ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സര്‍വശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍, കെ.ജെ.ലാസര്‍ കള്ളിക്കാടന്‍, ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരായിരുന്നു. അക്കാലത്ത് സ്കുള്‍ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. പള്ളിവകയായതിനാല്‍ വളരെ കര്‍ശനമായി ഫീസ് ഈടാക്കാനും പറ്റില്ല. അധ്യാപകര്‍ക്കു പള്ളിയില്‍ നിന്നുതന്നെ ശബളം കെടുക്കണം. പള്ളിയുടെ സാന്പത്തികസ്ഥിതി മോശമായിക്കൊണ്ടിരുന്നു. അധ്യാപകര്‍ക്ക് ശബളം കെടുക്കാന്‍ സാധിക്കാതായി. ഇതിനിടയില്‍ മാളിയേക്കല്‍ പൗലോസ് മാസ്റ്റര്‍ ബാങ്ക് ഉദ്യോഗസ്ഥനായി. തെക്കേക്കര വര്‍ഗ്ഗീസ് മാസ്റ്റര്‍ ഗവ. അധ്യാപകനാവുകയും കള്ളിക്കാടന്‍ ലാസര്‍ മാസ്റ്റര്‍ വ്യവസായരംഗത്തേക്ക് നീങ്ങുകയും ചെയ്തു. സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. വിദ്യാഭ്യാസമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂള്‍ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തില്‍ ശ്രീ.പി.ശങ്കരന്‍ന്പ്യാര്‍ താല്‍ക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂള്‍ വീണ്ടും തുടങ്ങാന്‍ ഇടവകയിലെ പ്രമുഖര്‍ തീരുമാനിച്ചു. താല്‍ക്കാലിക ഡയറക്ടര്‍ക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടര്‍ച്ചയെന്നോണം സെന്റ്മേരിസ് മിഡില്‍ സ്കൂള്‍ തുടങ്ങാന്‍ അദ്ദേഹം അനുവാദം നല്‍കി. ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. 1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2010-ല്‍ എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍ കഴിയുന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
u.p.ക്കൂം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S.S. & HS ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ലൈബ്രറി.
കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. ഏകദേശം 18000ലധികം വില വരുന്ന 100-ത്തോളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ശേഖരിച്ചു. ഈ പ്രഖ്യാപിച്ചപ്പോള്‍തന്നെ ഓരോ വിദ്യാര്‍ത്ഥിക്കും സാമൂഹ്യ പ്രസക്തിയുള്ള ഒരു മഹത്തായ യജ്ഞത്തില്‍ ഭാഗഭാക്കുകളാകാനുള്ള അവസരം ലഭിച്ചു.ഈ വിദ്യാലയത്തില്‍ സമഗ്രമായ ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നത്തില്‍ 4145 പുസ്തകങ്ങള്‍ ഉണ്ട്.അതില്‍ എസ്.എസ്.എ ഫണ്ട് മുഖേന വാങ്ങിയ പുസ്തകങ്ങള്‍ മറ്റ് വിവിധ മാര്‍ഗങ്ങളിലെ ലഭ്യമായ പുസ്തകങ്ങളും ഉള്‍പ്പെടുന്നു. ഇന്നത്തെ സ്കൂള്‍ ലൈബ്രറി 1.രാവിലെ 9മണിമുതല്‍ വൈകീട്ട് 4.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 2. ആയിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങള്‍ 3.സന്പുര്‍ണ്ണമായി കന്പ്യൂട്ടര്‍വത്കരിച്ചിരിക്കുന്നതിനാല്‍ ശീഘ്രഗതിയോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇത്തരത്തില്‍ കേരള വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്തരീതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ സ്കൂള്‍ ലൈബ്രറി സജ്ജീകരിക്കുവാന്‍ കഴിഞ്ഞു എന്നത് മഹത്തായ ഒരു നേട്ടമാണ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സിലിങ്ങ്.
- ഔഷധസസ്യകൃഷിയും പരിപാലനവും.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെയും തൃശുര്‍ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിക്കപ്പെട്ട ഔഷധസസ്യ വിതരണപദ്ധതി ഈ വിദ്യാലയത്തില്‍വിദ്യാര്‍ത്ഥികളുടെ അധിക ഭാഗഭാഗിത്വത്തോടെ വിജയകരമായി നടപ്പിലാക്കി. വീട്ടില്‍ ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിട്ടതുകൂടാതെ വിദ്യാലയത്തിലും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ഓരോ ക്ലാസ്സുകളും അവയുടെ പരിപാലനം പങ്കിട്ടെടുക്കുകയും ചെയ്തു.
- മാലിന്യത്തിനെതിരെ
കേരളത്തില്‍ വിദ്യലയങ്ങളടക്കം മാലിന്യപ്രശ്നം രൂക്ഷമായിരികൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍ മാലിന്യ നിവാരണത്തിനെത്തിരായി ഈ വിദ്യാലയം മുന്നിട്ടിറങ്ങി. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ആഹ്വാനം ചെവികോണ്ടവരായ ഈ വിദ്യലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ആവേശത്തോടെ രംഗത്തിറങ്ങുകയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇതോടൊപ്പം വിദ്യലയത്തില്‍ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ വകതിരിച്ച് സമാഹരിക്കുവാന്‍ രണ്ട് വേസ്റ്റബിന്നുകള്‍ സ്ഥാപിച്ചു .ഇതുകൂടാതെ പൊതുജനങ്ങളേയും വിദ്യര്‍ത്ഥികളേയും ബോധവത്കരിക്കുവാനായി "ശുചിത്വ നഗരം സുന്ദര നഗരം" എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍
ശ്രീ.കെ.ജെ.ലാസര്‍ കള്ളിക്കാടന്‍
ശ്രീ.ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര
2000-2005 സി.കെ.പോള്‍
2005-2006 പി.കെ.ഭരതന്
2006 April 1st ടി.എ.ശാന്ത
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
</googlemap>
|
|
- REDIRECT Insert text