ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കാരക്കൽ | | സ്ഥലപ്പേര്= കാരക്കൽ | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
വരി 32: | വരി 31: | ||
}} | }} | ||
==ചരിത്രം=നുറ് വർഷം പിന്നിടുന്ന കാരക്കൽ എൽ. പി. സ്കൂൾ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തുള്ള ആളുകൾക്ക് വിദ്യയുടെ തിരിനാളം കൊളുത്താനായി മുല മണ്ണിൽ എന്ന പ്രെസിധമായ കുടുംബക്കാർ അവരുടെ സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പെരിങ്ങര പഞ്ചായത്തിൽ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തു 1920ഈ വിദ്യാലയം ഉയർന്നു വന്നു. ഇപ്പോൾ ഇത് 12-)0 വാർഡിലാണ്. 12-)0വാർഡിലെ ഏക പ്രൈമറി വിദ്യാലയം ആണ്. Mattkkal എന്ന വീടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ മട്ട ക്കൽ സ്കൂൾ എന്ന അപര നാമത്തൽ അറിയപ്പെടുന്നു. ആദ്യകാലത് ഓല ഷെഡിൽ അഞ്ചു ക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ ഓടിട്ട കെട്ടിടത്തിൽ നാലു ക്ലാസും ഒരു ഓഫീസ് റൂം പ്രേവർത്തിക്കുന്നു. ഈ പ്രേദേശത്തുള്ള എല്ലാ കുട്ടികളും ഈ വിദ്യാലയത്തിൽ പ്രാഥമിക. വിദ്യാഭ്യാസം പൂ ർ ത്തിയാക്കിയ ശേഷം മാത്രം മറ്റു വിദ്യാലയങ്ങളിൽ ഉപരി പഠനം നടത്തി യിരുന്നുള്ളു. ആളുകൾ സാമ്പത്തികമായി ഉയർന്നപ്പോൾ ഇംഗ്ലീഷ് വിദ്യാഭ്യാസം തേടി പോകാൻ തുടങ്ങി യത്തോടെ ഇവിടെ കുട്ടികൾ കുറഞ്ഞു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ള സാർ ആയിരുന്നു. ഇവിടെ സേവനം ചെയ്ത പല അദ്ധ്യാപകരും കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയി. | ==ചരിത്രം== | ||
നുറ് വർഷം പിന്നിടുന്ന കാരക്കൽ എൽ. പി. സ്കൂൾ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തുള്ള ആളുകൾക്ക് വിദ്യയുടെ തിരിനാളം കൊളുത്താനായി മുല മണ്ണിൽ എന്ന പ്രെസിധമായ കുടുംബക്കാർ അവരുടെ സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പെരിങ്ങര പഞ്ചായത്തിൽ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തു 1920ഈ വിദ്യാലയം ഉയർന്നു വന്നു. ഇപ്പോൾ ഇത് 12-)0 വാർഡിലാണ്. 12-)0വാർഡിലെ ഏക പ്രൈമറി വിദ്യാലയം ആണ്. Mattkkal എന്ന വീടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ മട്ട ക്കൽ സ്കൂൾ എന്ന അപര നാമത്തൽ അറിയപ്പെടുന്നു. ആദ്യകാലത് ഓല ഷെഡിൽ അഞ്ചു ക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ ഓടിട്ട കെട്ടിടത്തിൽ നാലു ക്ലാസും ഒരു ഓഫീസ് റൂം പ്രേവർത്തിക്കുന്നു. ഈ പ്രേദേശത്തുള്ള എല്ലാ കുട്ടികളും ഈ വിദ്യാലയത്തിൽ പ്രാഥമിക. വിദ്യാഭ്യാസം പൂ ർ ത്തിയാക്കിയ ശേഷം മാത്രം മറ്റു വിദ്യാലയങ്ങളിൽ ഉപരി പഠനം നടത്തി യിരുന്നുള്ളു. ആളുകൾ സാമ്പത്തികമായി ഉയർന്നപ്പോൾ ഇംഗ്ലീഷ് വിദ്യാഭ്യാസം തേടി പോകാൻ തുടങ്ങി യത്തോടെ ഇവിടെ കുട്ടികൾ കുറഞ്ഞു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ള സാർ ആയിരുന്നു. ഇവിടെ സേവനം ചെയ്ത പല അദ്ധ്യാപകരും കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയി. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 79: | വരി 80: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
''' | * '''പെരിങ്ങര ജംഗ്ഷനിൽ നിന്നും 3കിലോമീറ്റർ മാറി കാരക്കൽ മേപ്രാൽ റൂട്ടിൽ സ് സ്ഥിതി ചെയ്യുന്നു*'''പെരിങ്ങര വില്ലേജ് ഓഫീസ്, വായനശാല, കാരക്കൽ പോസ്റ്റ് ഓഫീസ് എന്നീ പൊതു സ്ഥാപനങ്ങൾ കഴിഞ്ഞ് കാരക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പോകുന്ന വഴിയിൽ ഈ സ്ഥാപനം നില കൊള്ളുന്നു.''' | ||
|---- | |---- | ||
* | * |
തിരുത്തലുകൾ