"പി.എച്ച്.എസ്സ്. എസ് പറളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 59: | വരി 59: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
'''ഐ.രാമകൃഷ്ണന്‍''' | '''ഐ.രാമകൃഷ്ണന്‍''' | ||
"ടി.കെ.സരസ്വതി അമ്മാള്‍ " | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
13:55, 7 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പി.എച്ച്.എസ്സ്. എസ് പറളി | |
---|---|
വിലാസം | |
പറളി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-09-2010 | Parlihs |
പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എച്ച്.എസ്സ്. പറളി. പറളി ഹൈസ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1946 ല്‍ "ജാനകിയമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍" എന്ന പേരില്‍ ശ്രീ.ഏ.എന്‍.മേനോന്‍ അവര്‍കള്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യര്‍, ശ്രീ. കാക്കശ്ശേരി മാധവന്‍ നായര്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി പറളി ഹൈസ്കൂള്‍ . 1950 ല്‍ S.S.L.C.ആദ്യ ബാച്ച്. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ.പി. സോമസുന്ദരന്‍ നായര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഐ.രാമകൃഷ്ണന്‍ "ടി.കെ.സരസ്വതി അമ്മാള്‍ "
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മി പടിഞ്ഞാറ്