ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
|  
|  
== 2020-21 പ്രവർത്തനവർഷം ==
== 2020-21 പ്രവർത്തനവർഷം ==
'''പരിസ്ഥിതി ദിനം''' (ജൂൺ5):-
          '''ലോകം നേരിടുന്ന പ്രധാന വെല്ലുവിളി''' എന്നത് '''പരിസ്ഥിതി പ്രശ്നങ്ങളാണ്.''' ഇതു മനുഷ്യന്റെ നിലനിൽപ്പിനു തന്നെ '''ഭീഷണിയായിത്തീരും എന്ന തിരിച്ചറിവിൽ''' നിന്നാണ് പരിസ്ഥിതി '''സംരക്ഷണം എന്ന ആശയത്തിലേക്കു''' എത്തിച്ചേർന്നതും, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയതും. അസംപ്ഷൻ എയുപി സ്കൂളും കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം എത്തിക്കുന്നതിന്റെ ഭാഗമായി '''പരിപാടികൾ ആസൂത്രണം''' ചെയ്യുകയുണ്ടായി.
                      '''കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും''' ക്ലാസ്സ്ഗ്രൂപ്പിൽ '''പ്രദർശിപ്പിക്കുകയും''' ചെയ്തു. കുട്ടികൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്ന് '''വൃക്ഷത്തൈകൾ ശേഖരിക്കുകയും, നടുകയും''' അതിന്റെ '''ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ ഇടുകയും''' ചെയ്തു. '''ക്ലാസ്സ് അധ്യാപകർ''' ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു


'''സ്വീകരണം''' :-  
'''സ്വീകരണം''' :-  
സുൽത്താൻ ബത്തേരിക്ക്  എന്നും തിലകക്കുറിയായി വിരാചിക്കുന്ന അസംപ്ഷൻ സ്കൂളാകുന്ന മഹായാനത്തിന്റെ അമരക്കാരനായി ജൂലൈ 11 -ന്  ബഹുമാനപ്പെട്ട എൻ എം വർക്കി സാർ വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു. സ്കൂളിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ തന്നെ മുഴുവൻ  പ്രതീക്ഷയെയാണ് തോമസ് സാർ സന്തോഷപൂർവ്വം പൂച്ചെണ്ട് നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം അസംപ്ഷൻ സ്കൂളിന്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി.ടി.എ യും സാറിന് വാഗ്ദാനം ചെയ്തു. ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സാർ, മുൻ പ്രധാനാധ്യാപകൻ ജോൺസൺ സാർ, അധ്യാപകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
 
സുൽത്താൻ ബത്തേരിക്ക്  എന്നും '''തിലകക്കുറിയായി വിരാചിക്കുന്ന''' അസംപ്ഷൻ സ്കൂളാകുന്ന '''മഹായാനത്തിന്റെ അമരക്കാര'''നായി '''ജൂലൈ 11 -ന്''' ബഹുമാനപ്പെട്ട '''എൻ എം വർക്കി''' സാർ വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു. '''അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു.''' സ്കൂളിന്റെ മാത്രമല്ല '''ഒരു സമൂഹത്തിന്റെ തന്നെ മുഴുവൻ  പ്രതീക്ഷയെയാണ്''' തോമസ് സാർ സന്തോഷപൂർവ്വം '''പൂച്ചെണ്ട് നൽകി വിദ്യാലയത്തിലേക്ക്''' സ്വീകരിച്ചത്. '''വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും''' സേവനം അനുഷ്ഠിച്ച അദ്ദേഹം '''അസംപ്ഷൻ സ്കൂളിന്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും''' ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ '''കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി.ടി.എ യും സാറിന് വാഗ്ദാനം ചെയ്തു.''' ഹൈസ്കൂൾ '''ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സാർ''', മുൻ പ്രധാനാധ്യാപകൻ '''ജോൺസൺ സാർ, അധ്യാപകർ''' തുടങ്ങിയവർ '''ആശംസകൾ''' അർപ്പിച്ചു.
 
 
'''വായനാദിനം''' (ജൂൺ 19.)
                      '''ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ  പണിക്കർ''' ചരമദിനം മലയാളികൾ ഒന്നടങ്കം '''വായനാ ദിനമായി''' ആചരിച്ചപ്പോൾ അസംപ്ഷൻ സ്കൂളും ഇതിന്റെ ഭാഗമായി മാറി. വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ '''ഭൂമിയുടെ അവകാശികൾ '''എന്ന '''കഥയുടെ PDF''' അയയ്ക്കുകയും '''കുട്ടികൾ ആസ്വാദന കുറിപ്പ്''' തയ്യാറാക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിലേക്കു വായനാദിന പ്രതിജ്ഞ അയച്ചു. കുട്ടികൾക്ക് വായനാ ദിനത്തോട് അനുബന്ധിച്ചു മലയാള സാഹിത്യത്തെ മുൻനിറുത്തി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.
 
 
'''വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച''' :-
 
കോവിഡ് കാലത്തെ  പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരം - നേർക്കാഴ്ച. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ കൂടി ആവിഷ്‌കൃതമാകുന്നത്. അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കുട്ടികൾ ഞങ്ങൾക്കയച്ച ചിത്രങ്ങൾ. കോവിഡ് കാലത്തു കുട്ടികൾ അനുഭവിച്ച അസ്വതന്ത്യവും ആശങ്കകളുമെല്ലാം അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. കോവിഡ് കാലത്തു നടത്തിയ നേർക്കാഴ്‍ച വേറിട്ട അനുഭവമായി മാറി.
 




വരി 38: വരി 56:
|+ class="nowrap" |<strong><font size=5>2019-20 പ്രവർത്തനവർഷം</font></strong>
|+ class="nowrap" |<strong><font size=5>2019-20 പ്രവർത്തനവർഷം</font></strong>
|-
|-
|  
|
 
== 2019-20 പ്രവർത്തനവർഷം ==
== 2019-20 പ്രവർത്തനവർഷം ==



22:00, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png