ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. പട്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsspatla (സംവാദം | സംഭാവനകൾ)
No edit summary
Ghsspatla (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1951 ല്‍ ഒരു  കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1951 ല്‍ ഒരു  കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2010 മാര്‍ചിലെ  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയതിന്റെ തിളക്കവുമായി പുതിയ അധ്യയന വര്‍ഷം ആരംഭിചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:02, 23 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍,പട്ല

ജി.എച്ച്.എസ്. എസ്. പട്ള
വിലാസം
പട്ള

കാസറഗോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോട്
വിദ്യാഭ്യാസ ജില്ല കാസറഗോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2010Ghsspatla




മധുര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പട്ട് ള ഹയര്‍ സെക്കണ്ടറി സ്കൂള്‍. മധുരില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.

ചരിത്രം

1951 ല്‍ ഒരു കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2010 മാര്‍ചിലെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയതിന്റെ തിളക്കവുമായി പുതിയ അധ്യയന വര്‍ഷം ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യു.പി യ്ക്ക് 6 ക്ലാസ് മുറികളും എല്‍. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്.ഹൈസ്കള് ക്ലാസ്സ് മുറിള് വൈദ്യുതീകരച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുമതിയുമാണു.ശ്രി.അബ്ദുള്‍ മജീദ് പി.റ്റി.എ. പ്രസിഡണ്‍ട് ആണു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

8.6.89 - 31.05.90 ജനാര്‍ദ്ദനന്‍ പിള്ള. കെ
7.6.90 - 30.4.91 പുരുഷോത്തമന്‍. സി.കെ
20.6.91- 31.7.91 വി. കണ്ണന്‍ നമ്പ്യാര്‍
20.11.91 - 27.5.93 ശീവരാമന്‍. ജെ. പി
17.6.93 - 25.5.94 മറീയമ്മ . എം . സി
6.6.94 - 5.8.94 വല്‍സല . ജെ
6.8.94-17.5.95 ഷൈലജ . പി.വി
8.6.95 - 21.12.96 പി.ആര്‍. അബ്ദുള്‍ അസീര്‍
23.12.96- 10.6.97 പി. സാവിത്രി
3.7.97- 16.7.98 നാരായണന്‍. ടി . വി
17.7.98 - 27.7.99 തോമസ് കുരുവിള
21.8.99 - 2000 പി. വി. സുശീല
26.5.2000 - 18.5.2001 എസ് . സുശീലാമ്മ
31.5.01 - 30.5.02 ടി. അംബു
3.7.02- 20.5.03 വസുന്ദരാ ദേവി
30.5.03 - 30.5.06 അബ്ദുള്‍ ഖാദര്‍. കെ
1.8.06- 18-5.07 തംബായി . പി.കെ
6.6.07 - 29.5.08 സുരേന്ദ്രന്‍. സി
31.7.08 - 15.6.09 രാജന്‍ ഈച്ച
3.7.09 - Still Continuous ഡി. മഹാലിംഗേശ്വര്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.561109" lon="75.003516" zoom="16" width="350" height="350" selector="no" controls="none"> 12.561109, 75.003516, GHSS PATLA,MADHUR ,KASARAGOD </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പട്ള&oldid=97087" എന്ന താളിൽനിന്ന് ശേഖരിച്ചത്