"ജി.എച്ച്.എസ്. എസ്. പട്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍,പട്ല
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
വരി 26: വരി 26:
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്‍ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്‍ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= ‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= ‍ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 482 |
ആൺകുട്ടികളുടെ എണ്ണം= 482 |
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= സുമതി (ഇന്‍ ചാര്‍ജ് )  |
പ്രിന്‍സിപ്പല്‍= സുമതി (ഇന്‍ ചാര്‍ജ് )  |
പ്രധാന അദ്ധ്യാപകന്‍=ഡി. മഹാലിംഗേശ്വര്‍ രാജ്.  |
പ്രധാന അദ്ധ്യാപകന്‍=ഡി. മഹാലിംഗേശ്വര്‍ രാജ്.  |
പി.ടി.ഏ. പ്രസിഡണ്ട്= മജീദ്.ഏം.ഏ. |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ മജീദ്.ഏം. |
സ്കൂള്‍ ചിത്രം= GHSS PATLA.JPG ‎|
സ്കൂള്‍ ചിത്രം= GHSS PATLA.JPG ‎|
}}
}}
വരി 56: വരി 56:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുമതിയുമാണു.ശ്രി.മജീദ് പി.റ്റി.എ. പ്രസിഡണ്‍ട് ആണു.
നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുമതിയുമാണു.ശ്രി.അബ്ദുള്‍ മജീദ് പി.റ്റി.എ. പ്രസിഡണ്‍ട് ആണു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

14:54, 23 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍,പട്ല

ജി.എച്ച്.എസ്. എസ്. പട്ള
വിലാസം
പട്ള

കാസറഗോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോട്
വിദ്യാഭ്യാസ ജില്ല കാസറഗോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2010Ghsspatla




മധുര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പട്ട് ള ഹയര്‍ സെക്കണ്ടറി സ്കൂള്‍. മധുരില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.

ചരിത്രം

1951 ല്‍ ഒരു കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യു.പി യ്ക്ക് 6 ക്ലാസ് മുറികളും എല്‍. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്.ഹൈസ്കള് ക്ലാസ്സ് മുറിള് വൈദ്യുതീകരച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുമതിയുമാണു.ശ്രി.അബ്ദുള്‍ മജീദ് പി.റ്റി.എ. പ്രസിഡണ്‍ട് ആണു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

8.6.89 - 31.05.90 ജനാര്‍ദ്ദനന്‍ പിള്ള. കെ
7.6.90 - 30.4.91 പുരുഷോത്തമന്‍. സി.കെ
20.6.91- 31.7.91 വി. കണ്ണന്‍ നമ്പ്യാര്‍
20.11.91 - 27.5.93 ശീവരാമന്‍. ജെ. പി
17.6.93 - 25.5.94 മറീയമ്മ . എം . സി
6.6.94 - 5.8.94 വല്‍സല . ജെ
6.8.94-17.5.95 ഷൈലജ . പി.വി
8.6.95 - 21.12.96 പി.ആര്‍. അബ്ദുള്‍ അസീര്‍
23.12.96- 10.6.97 പി. സാവിത്രി
3.7.97- 16.7.98 നാരായണന്‍. ടി . വി
17.7.98 - 27.7.99 തോമസ് കുരുവിള
21.8.99 - 2000 പി. വി. സുശീല
26.5.2000 - 18.5.2001 എസ് . സുശീലാമ്മ
31.5.01 - 30.5.02 ടി. അംബു
3.7.02- 20.5.03 വസുന്ദരാ ദേവി
30.5.03 - 30.5.06 അബ്ദുള്‍ ഖാദര്‍. കെ
1.8.06- 18-5.07 തംബായി . പി.കെ
6.6.07 - 29.5.08 സുരേന്ദ്രന്‍. സി
31.7.08 - 15.6.09 രാജന്‍ ഈച്ച
3.7.09 - Still Continuous ഡി. മഹാലിംഗേശ്വര്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.561109" lon="75.003516" zoom="16" width="350" height="350" selector="no" controls="none"> 12.561109, 75.003516, GHSS PATLA,MADHUR ,KASARAGOD </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പട്ള&oldid=97086" എന്ന താളിൽനിന്ന് ശേഖരിച്ചത്