ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 181: വരി 181:

പ്രവേശനോത്സവം
'''പ്രവേശനോത്സവം'''
[[പ്രമാണം:153805.jpg|thumb]]2019 - 20 വ‍ർഷത്തെ പ്രവേശനോത്സവം മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്  മനോജ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 290 വിദ്യാർത്ഥികൾ വിവിധ അൺ എയ്ഡഡ് സ്കൂളിൽ നിന്നാണ് പ്രവേശനം നേടിയത്. കുട്ടികൾക്ക് സമ്മാന കിറ്റുകൾ നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി. ഈ വർഷത്തെ പ്രവേശനോത്സവം അസംപ്ഷൻ എയുപി സ്കൂളിനെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ  ഉത്സവം തന്നെയായിരുന്നു

വരി 190: വരി 190:
</gallery>
</gallery>

പരിസ്ഥിതി ദിനം
'''പരിസ്ഥിതി ദിനം'''
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു . [[പ്രമാണം:Newsaupb14.jpeg|thumb]].

വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അനുബന്ധമായി ജൈവവൈവിധ്യ ഉദ്യാന പാലായനം, വഴിയോര വൃക്ഷത്തൈ നടീൽ എന്നിവ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.

വരി 199: വരി 199:
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൂടുതൽ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== നെൽവിത്ത് ശേഖരണം ===
'''നെൽവിത്ത് ശേഖരണം'''
[[പ്രമാണം:newsaups1.jpg|thumb|left]]അന്യമായികൊണ്ടിരിക്കുന്ന 42 ഇനം നെൽവിത്തുകൾ ശേഖരിച്ച് സൂക്ഷിച്ചു. സ്കൂൾ മുറ്റത്ത് 42 ഇനവും മാതൃക കൃഷി നടത്തി. 50 കുട്ടികൾക്ക് വിവിധ ഇനം വിത്തുകൾ നൽകി. ശേഖരണം വർദ്ധിപ്പിക്കാനും പെതുജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിൽ വികസിപ്പിക്കാനും ശ്രമം തുടരുന്നു. തോമസ് സ്റ്റീഫൻ സാർ നേതൃത്വം നൽകുന്നു.

<gallery mode="packed">
<gallery mode="packed">
വരി 212: വരി 212:
ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ വായന ദിന - വായന വർഷാചരണം നടത്തി. ഒരുവർഷം നീണ്ടനിൽക്കുന്ന പരിപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാഹിത്യകാരൻ, ഭാസ്കരൻ ബത്തേരി ഉൽഘാടനം ചെയ്തു. പുസ്തകറാലി, വായനാ മത്സരം, ലൈബ്രറി നവീകരണം, പത്ര ക്വിസ്സ്, സംവാദം എന്നിവ നടന്നു.                      [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വായന|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിക്കെതിരെ ===
'''ലഹരിക്കെതിരെ'''
[[പ്രമാണം:Newsaupb13.jpg|200px|thumb|left]]

ലഹരിവിരുദ്ധ വാചാരണം ജൂൺ 26 മുതൽ നടത്തി . ബത്തേരി ടൗണിൽ ലഹരി പ്രതിരോധ മതിൽ തീർത്തു. ബോധവത്ക്കരണ പരിപാടികൾ, കൊളാഷ് നിർമ്മാണം, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിക്കെതിരെ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== പി.ടി.എ ജനറൽബോഡി ===
'''പി.ടി.എ ജനറൽബോഡി'''
2019-20 വർഷത്തെ പി.ടി,എ ജനറൽബോഡിയോഗം ബത്തേരി മുൻസിപൽ ചെയർമാൻ  ടി.സി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്റ്  മനോജ് അദ്യക്ഷത വഹിച്ചു. മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൻ  ഇ.കെ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ  ജോൺസൻ തൊഴുത്തുങ്കൽ സ്വാഗതം ആശംസിച്ചു. പി.ടി.എ , എം.പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-പി.ടി.എ ജനറൽബോഡി|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

<gallery mode="packed" width=100px>
<gallery mode="packed" width=100px>
വരി 224: വരി 224:
</gallery>
</gallery>

=== മാതാപിതാക്കൾക്ക് ബോധവത്കരണം ===
'''മാതാപിതാക്കൾക്ക് ബോധവത്കരണം'''

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റവ. ഫാ. സജി കണ്ടശ്ശാംകുന്നേൽ അർദ്ധദിന സെമിനാർ നടത്തി. മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  റ്റിജി  ചെറുതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

വരി 231: വരി 232:
</gallery>
</gallery>

=== നാടക ക്യാമ്പ് ===
'''നാടക ക്യാമ്പ്'''
നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. അഭിനേതാക്കളായ ബാലക‍ൃഷ്ണൻ, ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്.

വരി 239: വരി 240:
</gallery>
</gallery>

=== നന്മമരചുവട്ടിൽ===
'''നന്മമരച്ചുവട്ടിൽ'''
[[പ്രമാണം:153802071.jpg|thumb|left]]2018-19 വർഷം മാതൃഭൂമി നന്മ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിൽ ഒന്നാം സമ്മാനമായി ലഭിച്ച 25000 രൂപ ഉപയോഗിച്ച്  കുട്ടികൾക്ക് വായനാ മൂലയായി ഉപയോഗിക്കാൻ നന്മമരചുവട് നിർമ്മിച്ചു. വർഗ്ഗീസ് സാർ, തോമസ്  സ്റ്റീഫൻ സാർ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:Newsaupb16.jpg|200px|thumb]]

=== സ്കൂൾ ഒരു പാഠപുസ്തകം ===
'''സ്കൂൾ ഒരു പാഠപുസ്തകം'''
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ഞർ, കലാരൂപങ്ങൾ,  ഗണിത രൂപങ്ങൾ, മാപ്പുകൾ എന്നിവയാണ് നിർമ്മിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്.

[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്കൂൾ ഒരു പാഠപുസ്തകം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ത്രീ സുരക്ഷ ===
'''സ്ത്രീ സുരക്ഷ'''

[[പ്രമാണം:153802083.jpg|thumb]]
[[പ്രമാണം:153802083.jpg|thumb]]
വരി 252: വരി 253:
പെൺകുട്ടികളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ നേത‍ൃത്വത്തിൽ വിവിധ ബോധവത്ക്കരണ പരിപാടികൾനടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്ത്രീ സുരക്ഷ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിവിരുദ്ധ സെമിനാർ ===
'''ലഹരിവിരുദ്ധ സെമിനാർ'''
എക്സൈസ് വകുപിന്റെ നേത‍ൃത്വത്തിൽ ആൺകുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിവിരുദ്ധ സെമിനാർ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== യോഗാദിനം ===
'''യോഗാദിനം'''
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യോഗാദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== '''ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം''' ===
'''ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം'''
ബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ നിലവിലുള്ള '''സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ ക്ലബുകൾ കൂടുതൽ പ്രവർത്തനോന്മുഖമാക്കുക''' എന്ന ലക്ഷ്യത്തോടെ '''24.06.2019 ന് നടന്ന SRG യോഗത്തിൽ''' പ്രാഥമിക ചർച്ച നടന്നു. തുടർന്ന്  ക്ലബ് കൺവീനർമാരായി '''ശിശിര ബാബു (ഗണിതം), നിഷ റ്റി അബ്രാഹം (സാമൂഹ്യശാസ്ത്രം), ട്രീസ തോമസ് ( പ്രവർത്തിപരിചയം), തുഷാര കെ ജേക്കബ് (സയൻസ്)''' എന്നിവരേയും നിശ്ചയിച്ചു. അതനുസരിച്ച് '''2019 ജൂലൈ 5 ന് ഉദ്ഘാടനം''' നടത്താമെന്നും, അതിന് പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ് -നെ ക്ഷണിക്കാമെന്നും തീരുമാനിച്ചു.

വരി 266: വരി 267:
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

== '''ജൂലൈ 21 - ചാന്ദ്ര ദിനം''' ==
'''ജൂലൈ 21 - ചാന്ദ്ര ദിനം'''
1969  ജൂലൈ 21 പുലർച്ചയ്ക്ക് മാനത്തെ വിസ്‍മയമായിരുന്ന ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തി.

'''"ഇത് മനുഷ്യനെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവയ്പായിരിക്കാം, എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ച് ഒരു വലിയ കുതിച്ചുചാട്ടമാണ് "''' '''നീൽ ആംസ്ട്രോങ്'''

വരി 276: വരി 277:
</gallery>
</gallery>

=== സ്വാതന്ത്ര്യ ദിനം ===
'''സ്വാതന്ത്ര്യ ദിനം'''
[[പ്രമാണം:153802093.jpg|200px|thumb|left]]സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫാ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്വാതന്ത്ര്യദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ക്കൂൾ കലോത്സവം ===
'''സ്ക്കൂൾ കലോത്സവം'''
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരഞ്ഞാണ് മത്സരം നടത്തിയത്.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കലോത്സവം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ടോയ്‍ലറ്റ് ഉദ്ഘാടനം ===
'''ടോയ്‍ലറ്റ് ഉദ്ഘാടനം'''
[[പ്രമാണം:Newsaupb2.jpg|200px|thumb]]സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 8  ലക്ഷം ചിലവിൽ നിർമിച്ച ലേ‍ഡീസ് ടോയ്‍ലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ടോയിലെറ്റ് ഉദ്ഘാടനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ഓണാഘോഷം ===
'''ഓണാഘോഷം'''
സെപ്തംബർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി. എളിമയുടെയും, കൂട്ടായ്മയുടെയും ഓർമ്മകളുണർത്തിക്കൊണ്ട് കുട്ടികൾ സമുചിതമായി ഓണം ആഘോഷിച്ചു. കളിചിരിയുടേയും പങ്കുവയ്ക്കലിന്റേയും ഒത്തുകൂടൽ കുട്ടികൾക്ക് വേറിട്ട അനുഭവമായി. മധുരപലഹാരങ്ങളും, പൂക്കളും പരസ്പരം കൈമാറി കുട്ടികൾ ഓണത്തിന്റെ യഥാ‍ർത്ഥ അർത്ഥം ഉൾക്കൊണ്ടു. ക്ലാസ്സിലുള്ള സൗഹൃദത്തിനപ്പുറമായി സ്കൂൾ ഒരു കൂട്ടായ്മയാണെന്ന അവബോധം സൃഷ്ടിക്കുവാൻ ഓണാഘോഷ പരിപാടിയിലൂടെ സാധിച്ചു.

കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി. ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾക്കായ്-->]][[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]

[[പ്രമാണം:15380ഡിജിറ്റൽ പൂക്കളം.jpg|thumb|Right|ഡിജിറ്റൽ പൂക്കളം]]

=== ദുരിതത്തിൽ കൈതാങ്ങായ് ===
'''ദുരിതത്തിൽ കൈതാങ്ങായ്'''
[[പ്രമാണം:18380ദുരിതാശ്വാസം.jpeg|200px|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിcലക്ക് മുഴുവൻ സമ്പാദ്യയുമായി]]

പ്രകൃതിക്ഷോഭം നിമിത്തം നമ്മുടെ നാട് സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ അസംപ്ഷൻ എ യു പി എസ് ഒരു കൈത്താങ്ങായി മാറി. നാടിന്റെ പ്രശ്നം സ്വന്തം പ്രശ്നം തന്നെയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടായതിന്റെ ഭാഗമായി അവർ തങ്ങളുടെ ഇല്ലായ്മയിൽ നിന്നുതന്നെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള പണം സമാഹരിച്ചതിൽ നിന്നും പുതിയ തലമുറയിലും സ്നേഹത്തിന്റേയും കരുതലിന്റേയും ഉറവ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ്. തങ്ങളുടെ പണക്കുടുക്കയിൽ നിന്നുപോലും കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സംഭാവന ചെയ്തത് ഏവർക്കും ഒരു മാതൃക തന്നെയാണ്.

വരി 297: വരി 298:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ 34070 രൂപ സംഭാവന നൽകി. വളരെ നല്ല  പ്രതികരണമാണ് വിദ്യാർത്ഥികളിൽനിന്ന് ഉണ്ടായത്. അധ്യാപകരും സഹകരിച്ചു.

=== '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' ===
'''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്'''
[[പ്രമാണം:15380ii.jpg|thumb|left|ടിൻറു ടീച്ചർ ബി.ആർ.സിയിൽ 'വി ആർ ബ്ലോഗേഴ്സ് 'അവതരിപ്പിക്കുന്നു]]

'''ASSUMPTION TECH''' ([https://assumptionaups.blogspot.com])

വരി 304: വരി 305:
സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്'''  എന്ന സങ്കേതത്തിലൂടെ ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി. ഒപ്പം മലയാളം ടൈപ്പിംഗിലുള്ള കുട്ടികളുടെ സാധ്യതകൾ വികസിക്കുന്നു.

=== '''സ്‍പോർട്സ് 2019 - 2020''' ===
'''സ്‍പോർട്സ് 2019 - 2020'''
[[പ്രമാണം:15380സ്പോർട്സ് ഉദ്ഘാടനം.jpg|thumb|Right|സ്പോർട്സ് ഉദ്ഘാടനം]]

കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പുറമെ '''കായികപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും''' അസംപ്ഷൻ എ.യു.പി സ്കൂളിൽ 2019 – 20 വർഷത്തെ കായികമേളയോടനുബന്ധിച്ച് '''ജൂലൈ മാസത്തിൽ കുട്ടികളെ റെഡ്, ബ്ലൂ, ഗ്രീൻ, യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി''' തിരിച്ചു. സ്പോർട്സ് ക്ലബിന്റെ ചുമതല യുപി വിഭാഗത്തിൽ സെബാസ്റ്റ്യൻ പി.‍ഡി എൽ.പി വിഭാഗത്തിൽ വിജി കെ.യു എന്നീ അധ്യാപകർക്കു നൽകി.

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി '''സ്പോർട്സ് ക്ലബ്''' രൂപീകരിച്ചു. അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ '''സെപ്റ്റംബർ 17, 18''' തിയതികളിൽ സ്പോർട്സ് നടത്താൻ തീരുമാനിച്ചു. അതാത് '''ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കം''' കുറിച്ചു. മത്സരങ്ങളിൽ പരമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്രമീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കായിക മേളയിൽ '''ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ബ്ലൂ  ഹൗസിനും, രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിനും, മൂന്നും നാലും സ്ഥാനങ്ങൾ റെഡ്, യെല്ലോ ഹൗസുകൾ'''ക്കും ആയിരുന്നു.

=== '''കൈറ്റ് സന്ദർശനം 25.09.2019''' ===
'''കൈറ്റ് സന്ദർശനം 25.09.2019'''

കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

വരി 318: വരി 318:
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൈറ്റ്_സന്ദർശനം|കൂടുതൽ ചിത്രങ്ങൾക്കായ്-->കൈറ്റ് സന്ദർശനം 25.09.2019]]

=== '''സമരമുഖത്തേയ്ക്ക്''' ===
'''സമരമുഖത്തേയ്ക്ക്'''

'''30.09.2019 ന് എൻ.എച്ച് 766''' അടയ്ക്കുന്നതുമായി ബന്ധപ്പെട്ട യുവജനനിരാഹാരസമരത്തിന് '''പിന്തുണയുമായി അസംപ്ഷൻ യു.പി സ്കൂൾ അധ്യാപകർ''' റാലിയായി സമരമുഖത്തേയ്ക്ക്

വരി 328: വരി 328:

==='''ഒക്ടോബർ - 2 ഗാന്ധിജയന്തി''' ===
'''ഒക്ടോബർ - 2 ഗാന്ധിജയന്തി'''
[[പ്രമാണം:15380mg.jpg|250px|thumb]]
[[പ്രമാണം:15380mg.jpg|250px|thumb]]

വരി 347: വരി 347:
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല- ഗാന്ധിജയന്തി|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== പത്രങ്ങളിൽ നിറഞ്ഞ് അസംപ്ഷൻ എ.യു.പി സ്കൂൾ ===
'''പത്രങ്ങളിൽ നിറഞ്ഞ് അസംപ്ഷൻ എ.യു.പി സ്കൂൾ'''

<gallery mode="packed">
<gallery mode="packed">
വരി 359: വരി 359:
</gallery>
</gallery>

=== '''ഉപജില്ലാ കലാമേള ''' ===
'''ഉപജില്ലാ കലാമേള '''
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ സുൽത്താൻ ബത്തേരി ഉപജില്ലയുടെ '''2019 – 20 വർഷത്തെ സ്കൂൾ ഉപജില്ലാകലോത്സവം''' ഈ വർഷം '''ബത്തേരി അസംപ്ഷൻ സ്കൂളിൽ''' വച്ച് നടത്തുന്നതിന് തീരുമാനിച്ചു.

ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു.

15:21, 8 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png