ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 669: വരി 669:


=== '''വിരവിമുക്തദിനം 25.02,2020''' ===
=== '''വിരവിമുക്തദിനം 25.02,2020''' ===
ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ വിരവിമുക്ത ദിനം ആചരിച്ചു. വൃത്തി ഹീനമായ കൈകൾ ഉപയോഗിച്ചു ആഹാരം കഴിക്കുമ്പോഴും കളികളിൽ ഏർപ്പെടുമ്പോഴും അവ എത്ര മാത്രം ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച ഗുളികകൾ കുട്ടികൾക്ക് നൽകുകയും അത് കുട്ടികൾ കഴിച്ചു എന്ന് ഓരോ അധ്യാപകനും ഉറപ്പു വരുത്തുകയും ചെയ്തു


<gallery>
<gallery>

15:11, 25 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png