ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 196: വരി 196:
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി.<br>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യോഗാദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി.<br>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യോഗാദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]


=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ===
=== '''ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം''' ===
[[പ്രമാണം:153802089.jpeg|200px|thumb]] വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]
ബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ നിലവിലുള്ള '''സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ ക്ലബുകൾ കൂടുതൽ പ്രവർത്തനോന്മുഖമാക്കുക''' എന്ന ലക്ഷ്യത്തോടെ 24.06.2019 ന് നടന്ന SRG യോഗത്തിൽ പ്രാഥമിക ചർച്ച നടന്നു. തുടർന്ന് ശാസ്ത്രരംഗം കൺവീനറായി തുഷാര കെ ജേക്കബിനെയും, ക്ലബ് കൺവീനർമാരായി ശിശിര ബാബു (ഗണിതം), നിഷ റ്റി അബ്രാഹം (സാമൂഹ്യശാസ്ത്രം), ട്രീസ തോമസ് ( പ്രവർത്തിപരിചയം), തുഷാര കെ ജേക്കബ് (സയൻസ്) എന്നിവരേയും നിശ്ചയിച്ചു. അതനുസരിച്ച് 2019 ജൂലൈ 5 ന് ഉദ്ഘാടനം നടത്താമെന്നും, അതിന് പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ് -നെ ക്ഷണിക്കാമെന്നും തീരുമാനിച്ചു.
2019 - 20 അധ്യയന വർഷത്തെ അസംപ്ഷൻ എ.യു.പി.എസ് ബത്തേരിയിലെ ശാസ്ത്രരംഗം 2019 ജൂലൈ 5 ന്
 
[[പ്രമാണം:153802089.jpeg|200px|thumb]] 2019 - 20 അധ്യയന വർഷത്തെ അസംപ്ഷൻ എ.യു.പി.എസ് ബത്തേരിയിലെ ശാസ്ത്രരംഗം, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ്, 2019 ജൂലൈ 5 ന് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. ഉദ്ഘാടന വേളയിൽ ശാസ്ത്രാവബോധം കുട്ടികളിൽ വള‍ർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വർഗ്ഗീസ് പി എ പ്രഭാഷണം നടത്തി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]
ഉദ്ഘാടനത്തിനുശേഷം നാലു മേഖലയിൽ നിന്നുമുള്ള കുട്ടികൾ വിഷയാടിസ്ഥാനത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തന കലണ്ടറിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സയൻസ് മാജിക് നടത്തപ്പെട്ടു. ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ‍ടാൻഗ്രാം, റുബിക്സ് ക്യൂബ് എന്നീ പസിലുകൾ സംഘടുപ്പിച്ചു. സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മോക്ക് പാർലമെന്റ് അവതരണം നടത്തി.


=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===

13:32, 24 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png