"സി.ആർ.എച്ച്.എസ് വലിയതോവാള/കുട്ടികളുടെ താൾ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
==<strong><font color="#A633AC"> ഉള്ളടക്കം </font>== | ==<strong><font color="#A633AC"> ഉള്ളടക്കം </font>== | ||
==<strong><font color="#55ff00">കവിത </font>== | ==<strong><font size=5><font color="#55ff00">കവിത </font>== | ||
===മുത്തശ്ശി കേരളം== | <font color="#0000ff">കവിത | ||
==<strong><font color="#55ff00">മുത്തശ്ശി കേരളം</font>== | |||
അമ്മയായ് പോറ്റി വളർത്തിടും <br> | അമ്മയായ് പോറ്റി വളർത്തിടും <br> | ||
നെഞ്ചിലെ ചൂടു നൽകി പരിപാലിച്ചിടും <br> | നെഞ്ചിലെ ചൂടു നൽകി പരിപാലിച്ചിടും <br> |
19:21, 25 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം
കവിത
കവിത
മുത്തശ്ശി കേരളം
അമ്മയായ് പോറ്റി വളർത്തിടും
നെഞ്ചിലെ ചൂടു നൽകി പരിപാലിച്ചിടും
സ്വന്ത ദേഹമായൊരു പച്ചമണ്ണിൽ
നമ്മുക്കായി പച്ചപിടിപ്പിച്ചിടുന്നു വിഭവങ്ങൾ
വീടായി നൽകി നാടായി നൽകി
നമ്മുടെ സ്വന്തമെന്നു പറയാൻ നമ്മുടേതായി
പോറ്റമ്മ മക്കളെ പോറ്റുന്ന പോൽ
പോറ്റി വളർത്തിയ അമ്മയായ് കേരളം
പച്ച വിരിച്ച് നീണ്ടുനിവർന്ന് പരന്ന്
വിടർന്നു പടർന്ന് കിടക്കയാണവൾ
ചങ്കിലെ ചോരയും നീരുംപകർന്നവൾ
പുഷ്ടിപ്പെടുത്തുകയാണവൾ നമ്മളെ
അമ്മയായ് അച്ഛനായ് സ്നേഹമായി
നല്ല സഹപാഠിയായും ഇന്നും നിലനിൽക്കുന്നു
പൂർവികർ തന്നുടെ നെഞ്ചിലെ ചോര ഒഴുക്കി
വിടർത്തിയെടുത്തൊരു പൂവായ കേരളം
സാഹിത്യത്തറവാട്ടിലെ കവികൾ
പാടിപുകഴ്ത്തി മലരായണിയിച്ചു
അറിവിന്റെ അരുവിയായി
നന്മതൻ മണൽ തരികളായി
മൂന്നക്ഷരത്തിൽ ഒരുക്കിവച്ചെങ്കിലും
മൂന്നക്ഷരങ്ങൾ മതിയാകയില്ല
അവളുടെ മഹത്വം പാടിപുകഴ്ത്തുവാൻ
അവളുടെ നന്മയെ പ്രകീർത്തിക്കുവാൻ
കാറ്റായി വന്നു,മഴയായി വന്നു,
പേമാരിയായും വെള്ളപ്പൊക്കമായും വന്നു
പറ്റില്ല ആർക്കും തകർക്കാനവളെ
പറ്റില്ല ആർക്കും തൂത്തെറിയാൻ
പതിന്മടങ്ങ് ശക്തിയോടെ
തിരിച്ചു വന്നു
ഇന്നവൾ കൊണ്ടാടിടുന്നു
അറുപത്തിരണ്ടാണ്ടിൻ നിറവ്
എബിന ബിജു