"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം കൊറോണ യെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം കൊറോണ യെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

തുരത്താം കൊറോണ യെ

 പെട്ടെന്ന് ഒരുനാൾ വന്നെത്തി
 കൊറോണ വൈറസ് വന്നെത്തി
 അങ്ങോട്ടുമിങ്ങോട്ടും പോകാതെ എല്ലാരും വീട്ടിൽ ഇരിപ്പാണ്
 കൊറോണ ക്ക് മറ്റൊരു പേരുണ്ട്
 കോവിഡ് 19 എന്നൊരു പേര്
 അയ്യോ യാത്രയ്ക്ക് പോകാൻ പാടില്ല
 പോലീസ് വന്ന് പിടിച്ചിടാം മാസ്ക് കെട്ടാതെ പോയാലോ
 പോലീസ് ഫൈനും വാങ്ങും അല്ലോ..... പെട്ടെന്നൊരുനാൾ വന്നെത്തി....
 കൊറോണ എന്നൊരു ദൗർഭാഗ്യം.....
 

അമീറ ടി
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത