എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം കൊറോണ യെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണ യെ

 പെട്ടെന്ന് ഒരുനാൾ വന്നെത്തി
 കൊറോണ വൈറസ് വന്നെത്തി
 അങ്ങോട്ടുമിങ്ങോട്ടും പോകാതെ എല്ലാരും വീട്ടിൽ ഇരിപ്പാണ്
 കൊറോണ ക്ക് മറ്റൊരു പേരുണ്ട്
 കോവിഡ് 19 എന്നൊരു പേര്
 അയ്യോ യാത്രയ്ക്ക് പോകാൻ പാടില്ല
 പോലീസ് വന്ന് പിടിച്ചിടാം മാസ്ക് കെട്ടാതെ പോയാലോ
 പോലീസ് ഫൈനും വാങ്ങും അല്ലോ..... പെട്ടെന്നൊരുനാൾ വന്നെത്തി....
 കൊറോണ എന്നൊരു ദൗർഭാഗ്യം.....
 

അമീറ ടി
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത