"എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/സുഹൃദ്ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എം.എസ്സ്.സി. എൽ.പി.എസ്സ്.മാലേപ്പേരൂർ/അക്ഷരവൃക്ഷം/സുഹൃദ്ബന്ധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.എസ്സ്.സി. എൽ.പി.എസ്സ്.മാലേപ്പേരൂർ/അക്ഷരവൃക്ഷം/സുഹൃദ്ബന്ധം എന്ന താൾ എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/സുഹൃദ്ബന്ധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:27, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സുഹൃദ്ബന്ധം
അരുണും കൂട്ടുകാരും വിദേശത്ത് ജോലി ചെയ്യുന്നവരായിരുന്നു. അവരെല്ലാവരും ഒരു റൂമിൽ താമസിക്കുന്നവരാണ്. അവർക്കുള്ള ഭക്ഷണം സ്വന്തമായി പാകം ചെയ്ത് കഴിക്കുമായിരുന്നു. പകൽ സമയങ്ങളിൽ അവർ ജോലിക്ക് പോവുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് നാട്ടിൽ കൊറോണ എന്ന മഹാമാരി പിടിപെട്ട വിവരം ഇവർ അറിയുന്നത്. ആർക്കും പുറത്ത് പോലും ഇറങ്ങാൻ ആകാത്ത അവസ്ഥ. അങ്ങനെയിരിക്കെ അവരുടെ കൂടെ റൂമിൽ താമസിക്കുന്ന ഒരു യുവാവ് ബാത്റൂമിൽ തെന്നി വീണു. ഉടൻതന്നെ അവർ എല്ലാവരും ആ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ആവശ്യമായ ചികിത്സ കൊടുക്കുകയും ചെയ്തു. ചികിത്സ എല്ലാം കഴിഞ്ഞ് അവർ തിരിച്ചു റൂമിൽ എത്തി. അങ്ങനെയിരിക്കെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ യുവാവിനെ പനി ബാധിക്കുകയുണ്ടായി. ഇത് അറിഞ്ഞയുടനെ റൂമിൽ താമസിച്ച് മറ്റ് കൂട്ടുകാരെല്ലാം യുവാവിന് കൊറോണ എന്ന മഹാമാരി ആണെന്ന് പറയുകയും റൂമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. <
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 09/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ