"ഗവ.എച്ച്.എസ്. എസ്.മാരൂർ/അക്ഷരവൃക്ഷം/വിദ്യാർത്ഥിയും അച്ചടക്കവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
| സ്കൂൾ=ഗവ.എച്ച്.എസ്. എസ്.മാരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവ.എച്ച്.എസ്. എസ്.മാരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=38089 | | സ്കൂൾ കോഡ്=38089 | ||
| ഉപജില്ല= | | ഉപജില്ല=അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=പത്തനംതിട്ട | | ജില്ല=പത്തനംതിട്ട | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
16:22, 13 മേയ് 2020-നു നിലവിലുള്ള രൂപം
വിദ്യാർത്ഥിയും അച്ചടക്കവും
നമ്മുടെ രാജ്യത്തിൽ വിദ്യാഭ്യാസത്തിനുള്ള ആഗ്രഹ൦ കൂടിവരുന്നു. എന്നാൽ ആ ആഗ്രഹത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന് ഉചിതമായ ഏർപ്പാടുകൾ ഒന്നുമില്ല . വിദ്യാർത്ഥികൾക്കിടയിലുളള അച്ചടക്കമില്ലായ്മയ്ക് ഇതാണ് കാരണം .സ്കുളുകളിലും കോളേജുകളിലും അച്ചടക്കമില്ലായ്മ ഇന്ന് വലിയ ഒരു പ്രശ്നമായിമാറിക്കഴിഞ്ഞു . അധികം വിദ്യാർത്ഥികളും ഇന്ന് ലക്ഷ്യമില്ലാത്തവരാണ് . ജീവിതമാർഗത്തിനുളള ഒരു ഉപായവും ഇന്ന് അവരുടെ മുന്നിൽ ഇല്ല . സമൂഹം തന്നെയാണ് ഇതിന് ഉത്തരവാദി . ഇന്നത്തെ വിദ്യാഭ്യാസസബ്ബ്രദായം വിദ്യാർത്ഥികളുടെ ഭാവിക്ക് യോജിക്കുന്നതല്ല . ഇന്ന് അവരുടെ ഭാവി അന്ധകാരപൂർണ്ണമാണ് . ഇതിനാൽ അവർ അധ്യാപകരെയോ മുതിർന്നവരെയോ ആദരിക്കുന്നില്ല . ഏതെങ്കിലും വിധം പരീക്ഷ പാസാവുക എന്നതാണ് അവരുടെ മുഖ്യലക്ഷ്യം . നമ്മുടെ വിദ്യർത്ഥിക- ളുടെ ഇടയിൽ അച്ചടക്കം വർദ്ധിപ്പിക്കാ൯ ഉളളത് നമ്മുടെ ഒാരോരുത്തരുടെയും ലക്ഷ്യമാണ് . എങ്കിൽ മാത്രമെ സാമൂഹ്യപുരോഗതി കൈവരിച്ചു എന്ന് പറയുവാ൯ സാധിക്കുകയുളളു .........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 13/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം