"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം ==വിജ്ഞാനദാഹികള്ക്ക് വിജ്ഞാനദായിനിയായി           ആരംഭിച്ച  എന്ന  പേരില്  സ്കുള് സ്ഥാപിതമായി.
== ചരിത്രം ==വിജ്ഞാനദാഹികള്ക്ക് വിജ്ഞാനദായിനിയായി   ആരംഭിച്ച  ഹോളിഫാമിലി  സ്കൂള്  അനുഭവത്തികവുകളുടെ  നൂറുവര്ഷം      എന്ന  പേരില്  സ്കുള് സ്ഥാപിതമായി.
1922ജുലൈ 9  ഹോളിഫാമിലി  എന്ന  നാമധേയം  നല്കി  പ്രവര്ത്തനം  ആരംഭിച്ചു
1922ജുലൈ 9  ഹോളിഫാമിലി  എന്ന  നാമധേയം  നല്കി  പ്രവര്ത്തനം  ആരംഭിച്ചു
1960ല്  അപ്പര്  പ്രൈമറി  സ്കുളായി  ഉയര്ത്തി.
1960ല്  അപ്പര്  പ്രൈമറി  സ്കുളായി  ഉയര്ത്തി.

00:44, 18 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
വിലാസം
പാറമ്പുഴ

കോട്ടയം ജില്ല
സ്ഥാപിതം12 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-08-2010Hfhsparampuzha





== ചരിത്രം ==വിജ്ഞാനദാഹികള്ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള് അനുഭവത്തികവുകളുടെ നൂറുവര്ഷം എന്ന പേരില് സ്കുള് സ്ഥാപിതമായി. 1922ജുലൈ 9 ഹോളിഫാമിലി എന്ന നാമധേയം നല്കി പ്രവര്ത്തനം ആരംഭിച്ചു 1960ല് അപ്പര് പ്രൈമറി സ്കുളായി ഉയര്ത്തി. 1983ല് സ്കുള് അപ് ഗ്രേഡ് ചെയ്തു. 1985 ല് ഹൈസ്കുളായി പ്രവര്ത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==3.5ഏക്കര് ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.5 കെട്ടിടങ്ങളിലായി 33 ക്ളാസ്സ്മുറികള് ഉണ്ട്.കംപ്യൂട്ടര് ലാബ്,എഡ്യൂസാറ്റ് റൂം ലൈബ്ററി,ലബോറ‍ട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു.ഏകദേശം 15 കംപ്യൂട്ടറുകള് കംപ്യൂട്ടര് ലാബില് പ്രവര്ത്തിക്കുന്നു.ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യംലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എക്സലന്സ് പ്രോഗ്രാം
  • കരിയര് ഗൈഡന്സ് പ്രേോഗ്രാം
  • ക്ലാസ് മാഗസിന്‍.-സ്കൂള് മാഗസിന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==കോര്പ്പറേറ്റ് മാനേജ്മെന്റ് ചങ്ങനാശ്ശേരി അതിരൂപത


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1985-87 ശ്രീ . എ.ജെ ചാക്കോ

                                                      1987-89                ശ്രീ.പി.പി.മൈക്കിള്
                                                      1990-93                ശ്രീ.കെ.വി .ജോര്ജ്
                                                      1993-98                ശ്രീ.പി.എസ്.ഈപ്പന്
                                                      1998-2001            ശ്രീ പി.കെ .ജോര്ജ്
                                                      2001-2003            ശ്രീ.സി.ജെ  ജോസഫ്
                                                       2003-2004           ശ്രീ.എം.ജെ.ലൂക്കോസ്
                                                       2003-2005           ശ്രീമതി.അക്കമ്മ കെ.സി
                                                       2005-2007           ശ്രീ.ഏ.ജെ ജോസഫ്
                                                       2007-2009           ശ്രീ.ജോസ്  പയസ് .വി


വഴികാട്ടി