ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32447 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ എന്ന മാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്ന മാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}</poem> </center>
}}<poem> <center>
ഭൂമിയിൽ ഉയർന്നിടും കൊറോണ
ഭൂമിയിൽ ഉയർന്നിടും കൊറോണ
എന്ന........ മാരിയെ ...
എന്ന........ മാരിയെ ...
വരി 17: വരി 17:
അവിടെ ഒക്കെ കാണണം നമ്മളെന്ന
അവിടെ ഒക്കെ കാണണം നമ്മളെന്ന
നമ്മളെ.....
നമ്മളെ.....
 
</poem>
        
        




  <center> <poem>
  </center>


{{BoxBottom1
{{BoxBottom1
വരി 35: വരി 35:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:36, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മാരി
 

ഭൂമിയിൽ ഉയർന്നിടും കൊറോണ
എന്ന........ മാരിയെ ...
നേരിടാം തകർത്തിടാം
ഭൂമിയിൽ ജനിച്ച നാം

മനുഷ്യനെ മനുഷ്യനായി
കാണുവാൻ പഠിച്ച നാൾ
തകർത്തിടാം എരിച്ചിടാം
കൊറോണ എന്ന മാരിയെ

ഇനിയും ഏറെ പൂത്തിടും നീല
കുറിഞ്ഞി ഒക്കെയും
അവിടെ ഒക്കെ കാണണം നമ്മളെന്ന
നമ്മളെ.....
 


ഋഷികേശ് ബിജു നാഥ്
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത