ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂമിയിൽ ഉയർന്നിടും കൊറോണ എന്ന........ മാരിയെ ... നേരിടാം തകർത്തിടാം ഭൂമിയിൽ ജനിച്ച നാം മനുഷ്യനെ മനുഷ്യനായി കാണുവാൻ പഠിച്ച നാൾ തകർത്തിടാം എരിച്ചിടാം കൊറോണ എന്ന മാരിയെ ഇനിയും ഏറെ പൂത്തിടും നീല കുറിഞ്ഞി ഒക്കെയും അവിടെ ഒക്കെ കാണണം നമ്മളെന്ന നമ്മളെ.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത