"വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= വേശാല എ എൽ പി സ്കൂൾ ,കണ്ണൂർ,തളിപ്പറമ്പ് സൗത്ത്. | | സ്കൂൾ= വേശാല എ എൽ പി സ്കൂൾ ,കണ്ണൂർ,തളിപ്പറമ്പ് സൗത്ത്. | ||
| സ്കൂൾ കോഡ്= 13827 | | സ്കൂൾ കോഡ്= 13827 | ||
| ഉപജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം | | തരം= ലേഖനം |
22:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
വളരെ പെട്ടെന്നാണ് ലോക്ക് ഡൗൺ സംഭവിച്ചത് . അതിനാൽ എന്റെ നാലാം ക്ലാസ് പഠനം നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിജില്ല എനിക്ക് വളരെ വിഷമം തോന്നി ഒരു മാസം മുൻപേ വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നു എങ്കിലും ഞാൻ വിചാരിച്ചു സ്കൂൾ മദ്രസ പൂട്ടിയത് കൊണ്ട് എനിക്ക് ഉമ്മ യുടെയും മറ്റു ബംന്ധുവീട്ടിലും പോകാമെന്നു കരുതി എന്തന്നൽകൊറോണ യെന്ന മഹാമാരി ഞങ്ങളെ വീട്ടിൽ തന്നെ ഇരുത്തി എങ്കിലും വീട്ടിലുള്ള പുസ്തകങ്ങൾ വായിച്ചും ഉപ്പയുടെ കൂടെ കളിച്ചും കൃഷി ചെയ്തും സമയം ചിലവഴിച്ചയു എന്റെ വീട്ടിൽ ചെറിയ പച്ചക്കറി തോട്ടം ഉണ്ട് അതിനെ പരിപാലിച്ച കൃഷിയെ കുറിച്ച കൂടുതൽ മനസിലാക്കാൻ സാധിച്ചു വീട്ടുമുറ്റത്തു ഉഉജാല അടിയും ദിവസവും ചിലവഴിച്ചു എപ്പോഴാണ് സ്കൂൾ തുറക്കുക എന്ന വിഷമത്തിൽ ആൺ ഞാൻ അടുത്ത വര്ഷം പുതിയ സ്കൂലേക്കാണ് എനിക്ക് പോജണ്ടത് .പുതിയ സ്കൂളും കൂട്ടുകാരെയും അധ്യാപകരെയും കാണാനായി കാത്തിരിക്കുകയാണ് ഞാൻ .ഈ കൊറോണ കാലം ഒന്ന് വേഗം തീർന്നു കിട്ടാൻ പ്രാര്തിത്തിക്കുകയാണ് ഞാൻ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം