"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അക്ഷരവൃക്ഷം/മാമ്പഴക്കാലം ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ബാല്യത്തിന് .................., | |||
പൂക്കളുടെ മണമാണ് | പൂക്കളുടെ മണമാണ് | ||
ശലഭങ്ങളുടെ നിറമാണ് | ശലഭങ്ങളുടെ നിറമാണ് | ||
കാലവർഷം നനയിച്ച | കാലവർഷം നനയിച്ച | ||
പുത്തനുടുപ്പിന്റെ കുളിരാണ് | പുത്തനുടുപ്പിന്റെ കുളിരാണ് | ||
സ്ളേറ്റ് | സ്ളേറ്റ് പെൻസിലിൽ | ||
മഷിത്തണ്ടുനീര് | മഷിത്തണ്ടുനീര് സൃഷ്ടിക്കുന്ന | ||
തെളിവാർന്ന കാലത്തിന്റെ | തെളിവാർന്ന കാലത്തിന്റെ | ||
മഹേന്ദ്രജാലമാണ് .....!! | മഹേന്ദ്രജാലമാണ് .................!! | ||
ബാല്യം...................................., | |||
വളപ്പൊട്ടുകളും മഞ്ചാടിമണികളും | |||
നിറഞ്ഞ കളിച്ചെപ്പുകളാൽ | നിറഞ്ഞ കളിച്ചെപ്പുകളാൽ | ||
നമ്മളും സമ്പന്നരായ | നമ്മളും സമ്പന്നരായ കാലമാണ് | ||
കാലമാണ് | കരിമഷിക്കണ്ണുകളിൽ ആദ്യമായി | ||
കരിമഷിക്കണ്ണുകളിൽ | |||
മഴവില്ല് കണികണ്ട കാലമാണ് . | മഴവില്ല് കണികണ്ട കാലമാണ് . | ||
ആരുമറിയാതയവൾ | ആരുമറിയാതയവൾ തന്നിട്ടുപോയ | ||
തന്നിട്ടുപോയ | നെല്ലിക്ക കൽക്കണ്ടാമായ്കഴിച്ച മായക്കാലമാണ് . | ||
നെല്ലിക്ക | ബാല്യം ................................, | ||
ഉച്ചയൂണ് നേരത്തു തല്ലുംപിടിച്ചിട്ട് | |||
ഉച്ചയൂണ് നേരത്തു | |||
സ്കൂൾ വിട്ടമാത്രയിൽ | സ്കൂൾ വിട്ടമാത്രയിൽ | ||
കെട്ടിപ്പിടിക്കുന്ന | കെട്ടിപ്പിടിക്കുന്ന ചങ്ങാതിക്കൂട്ടത്തിൻ | ||
ചങ്ങാതിക്കൂട്ടത്തിൻ | |||
കലപിലക്കാലമാണ് . | കലപിലക്കാലമാണ് . | ||
പാതവക്കത്തെ നാട്ടുമാവിൻ | പാതവക്കത്തെ നാട്ടുമാവിൻ | ||
ചില്ലത്തലപ്പുകളിൽ | ചില്ലത്തലപ്പുകളിൽ കുട്ടിപ്പട്ടാളങ്ങൾ | ||
കുട്ടിപ്പട്ടാളങ്ങൾ | കല്ലും കുറുവടികളുമായി നടത്തുന്ന | ||
കല്ലും കുറുവടികളുമായി | സമരചരിത്രത്തിൻ വീരഗാഥകളാണ് . | ||
നടത്തുന്ന | | ||
സമരചരിത്രത്തിൻ | ബാല്യം...................................., | ||
വീരഗാഥകളാണ് . | സ്കൂളിന്റെ പിന്നാമ്പുറത്തെ | ||
വിറകുപുരയിൽനിന്നുയരുന്ന | |||
അരണ്ടു കത്തുന്ന | ഉപ്പുമാവിന്റെ ഉന്മാദമാം ഗന്ധമാണ് | ||
മൺവിളക്കിൻ | രണ്ടുകാലിൽ ചാരിവെച്ച തുളവീണ | ||
ഒറ്റപ്പലകത്തളികയിൽ വാത്സല്യം | |||
ചാലിച്ച അറിവ് വിളമ്പിയ തിളങ്ങുന്ന | |||
സങ്കീർത്തനങ്ങളാണ് | കണ്ണുള്ള മാഷുമാരുടെ മന്ത്രമൊഴിക്കാലമാണ് ....!! | ||
വിയർത്ത മേൽമുണ്ടിൽ | ബാല്യം.......................................,അരണ്ടു കത്തുന്ന മൺവിളക്കിൻ | ||
നിന്നുയരുന്ന | വെളിച്ചത്തിൻ മുഴങ്ങുന്ന അമ്മയുടെ | ||
സ്നിഗ്ദമാം അമ്മിഞ്ഞ | താരാട്ടുപാട്ടിൻ സങ്കീർത്തനങ്ങളാണ് . | ||
മണമാണ് . | വിയർത്ത മേൽമുണ്ടിൽ നിന്നുയരുന്ന | ||
കുറ്റിരോമങ്ങൾ | സ്നിഗ്ദമാം അമ്മിഞ്ഞ മണമാണ് . | ||
മുറിവേൽപ്പിക്കുന്ന | കുറ്റിരോമങ്ങൾ മുറിവേൽപ്പിക്കുന്ന | ||
അച്ഛന്റെ ചക്കരയുമ്മക്കാലമാണ് ...................!! | |||
ചക്കരയുമ്മക്കാലമാണ് .... | ഇന്ന് ........................................., | ||
ഇന്ന് ........., | |||
ഇവയൊക്കെ മടങ്ങിവരാത്ത | ഇവയൊക്കെ മടങ്ങിവരാത്ത | ||
ജീവന്റെ മാമ്പഴക്കാലമാണ് ........ | ജീവന്റെ മാമ്പഴക്കാലമാണ് ................, | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
22:29, 5 മേയ് 2020-നു നിലവിലുള്ള രൂപം
മാമ്പഴക്കാലം ...
ബാല്യത്തിന് ..................,
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത