ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നന്മയാൽ തിന്മയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നന്മയാൽ തിന്മയെ... | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=    3
| color=    3
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

22:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

നന്മയാൽ തിന്മയെ...

സഹജരാം ജീവനെ തിരിച്ചറിയാതവണ്ണം
അകലെ മാറ്റിടുന്നീ മനുഷ്യരാം നമ്മൾ
എന്തുകൊണ്ട് എന്തുകൊണ്ടെന്നാൽ
അവനവൻ ചെയ്യുന്ന തിന്മയാം ചെയ്തികൾ
ഇതിനാൽ വലയുന്നു ഭൂചരമാകെ
സസ്യലതാദികൾ ജീവജാലങ്ങൾ
പലവിധ ജന്തുക്കൾ ആകമാനം
ഇവയൊക്കെ മാറുവാൻ നാമേകമായി
ഒരു മനസ്സോടെ നിന്നിടുമെങ്കിൽ
സ്വർഗ്ഗമായ് തീർത്തിടാം ഈ ഭൂമിയെ

സീന സോണി.പി.എസ്‌
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത