ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24302 (സംവാദം | സംഭാവനകൾ)
No edit summary
24302 (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:
ഐലിൻ ബ്ലസ്  
ഐലിൻ ബ്ലസ്  
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കടങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24302
| ഉപജില്ല=    കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കൊറോണ കാലം | കൊറോണ കാലം  ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓടി  നടന്നൊരു മനുഷ്യലോകത്തെ
വീടിനു അകത്താക്കിയ രോഗ കാലം
പറഞ്ഞു കൊടുക്കാതെ 
വൃത്തി പഠിപ്പിച്ച കാലം
പനി പിടിച്ചെത്തിയ പ്രവാസിയെ
പേടിച്ചു അകറ്റിയ ദുഃഖകാലം
പുതിയൊരു ലോകം കെട്ടിപ്പടുക്കുവാൻ
എല്ലാരും ഒന്നിച്ചു നിന്ന കാലം
</poem> </center>
{{BoxBottom1
| പേര്= തീർത്ഥ  ടി എസ്
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:01, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

*കൊറോണ വൈറസ്  
കൊറോണ വൈറസ്

എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
അറിയാതെ തേങ്ങി കരഞ്ഞു പോയി
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
ഉമ്മറ പടിയിൽ തളർന്നിരുന്നു
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
മോചനം കിട്ടുവാൻ കാത്തിരുന്നു
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
വെറുതെ മോഹിച്ചിരുന്നു പോയി
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു
 

മുർഷിത കെ ആർ
5 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



പ്രതീക്ഷ

നിങ്ങൾ അറിഞ്ഞില്ലേ കൂട്ടുകാരെ
ലോകം നടുക്കും ഒരു വൈറസ് കഥ
കണ്ണിനു കാണാത്ത ഈ വൈറസിന്
നൽകിയ പേരല്ലോ കൊറോണ
ഇവനെ തുരത്തിയോടിക്കാനായി
കഴുകേണം നമ്മുടെ കൈകൾ
സോപ്പിട്ടു കഴുകേണം പലവട്ടം
മാസ്ക് ഇട്ടു മറയ്‌ക്കേണം മുഖം
അകലം പാലിച്ചു നടക്ക വേണം
ഒത്തിരിക്കാലം അടുത്തിരിക്കാൻ വേണ്ടി
ഇത്തിരിക്കാലം അകന്നിരിക്കാം
എല്ലാം കഴിഞ്ഞൊരു പൊൻപുലർക്കാലം
തെളിയട്ടെ മണ്ണിൽ എന്നുമെന്നും
 

സഫ കെ എം
4 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ

ഞാൻ ഈ കൊറോണ കാലത്തു വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട് . വെണ്ട, വഴുതിന ,പയർ ,ചീര ,മത്തങ്ങ,അമര ,കുമ്പളം ,കയ്പ്പക്ക എന്നീ പച്ചക്കറികൾ നട്ട് പരിപാലിച്ചു വരുന്നു .പിന്നെ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാറുണ്ട് .കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഹാൻഡ് വാഷ് കൊണ്ട് കൈകൾ ഇടയ്ക്കിടെ കഴുകുകയും പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യാറുണ്ട് .കൊറോണ ബാധിതരെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടി എന്നും പ്രാര്ഥിക്കുന്നുണ്ട് . എല്ലാവരോടും എനിക്ക് പറയാനുള്ളത് പുറത്തു ഇറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിക്കണം .ഒരു മീറ്റർ അകലം പാലിക്കുക .യാത്രയും ആൾക്കൂട്ടവും ഒഴിവാക്കുക . മുഖത്തു സ്പർശിക്കാതിരിക്കുക. രോഗ ബാധിതരിൽ നിന്ന് നിശ്ചിത അകലം പാലിക്കുക . പനി, ചുമ ,ശ്വാസതടസ്സം ,എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക ,ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക . ഗവണ്മെന്റ് പറയുന്ന നിർദേശങ്ങൾ അനുസരിക്കുക .നമുക്ക് ഒരുമിച്ചു ഈ മഹാമാരിയെ തടുക്കാം . ലോകത്തു രോഗബാധിതരായ എല്ലാവര്ക്കും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം . ഒരുമിച്ചു നിൽക്കാം നല്ലൊരു നാളേക്കായി .

വിസ്മയ കെ വി
4 A ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


പുതുപാഠങ്ങൾ

ലോക്ക് ഡൌൺ കാലത്തു വീട്ടിലിരുന്നിട്ടു
ബോറടിക്കുന്നുണ്ടോ കൂട്ടുകാരെ
മുറ്റത്തിറങ്ങിട്ടു വിത്തുകൾ പാകീട്ടു
ചെടികൾ വളർത്തിടാം കൂട്ടുകാരെ
വേനലിൽ ദാഹിക്കും കിളികൾക്കു നൽകാനായി
വെള്ളമൊരുക്കിടാം കൂട്ടുകാരെ
പൂക്കളിൽ പാറുന്ന പൂമ്പാറ്റകൾക്കൊപ്പം
തുള്ളികളിച്ചിടാം കൂട്ടുകാരെ
ആകാശവീഥിയിൽ പാറിക്കളിക്കുന്ന
പട്ടങ്ങളുണ്ടാക്കാം കൂട്ടുകാരെ
ഗുണപാഠമോരോന്നും ചൊല്ലിതന്നീടുന്ന
പുസ്തകം വായിക്കാം കൂട്ടുകാരെ
ശാഖികളിൽ തൂങ്ങും വള്ളികളോരോന്നിൽ
ഊഞ്ഞാല് കെട്ടീടാം കൂട്ടുകാരെ

 

ഐലിൻ ബ്ലസ്
3 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



കൊറോണ കാലം

ഓടി നടന്നൊരു മനുഷ്യലോകത്തെ
വീടിനു അകത്താക്കിയ രോഗ കാലം
പറഞ്ഞു കൊടുക്കാതെ
വൃത്തി പഠിപ്പിച്ച കാലം
പനി പിടിച്ചെത്തിയ പ്രവാസിയെ
പേടിച്ചു അകറ്റിയ ദുഃഖകാലം
പുതിയൊരു ലോകം കെട്ടിപ്പടുക്കുവാൻ
എല്ലാരും ഒന്നിച്ചു നിന്ന കാലം

 

തീർത്ഥ ടി എസ്
2 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത